View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചില്ലയിലെ ...

ചിത്രംവികൃതി (2019)
ചലച്ചിത്ര സംവിധാനംഎംസി ജോസഫ്
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംബിജിബാല്‍
ആലാപനംകെ എസ് ഹരിശങ്കര്‍

വരികള്‍

Lyrics submitted by: Sandhya Prakash

Chillayile thoomanjin thullikalil
meyminni kumkumasooryan oonjaalaadum neram
uyirukal thalodi oru narumanam
malarukal virinja kadha parayave
akasham nokki kannil swapnam
thooval veeshunnu.....
puthumakalumaay varika pulari...
chodiyiloru pattin varikalaruli

Veyil thodum sugam muzhuvanullil vangi
ilam dalangalil arunaragam vari choodi(2)
jalamarayidumolangal aniviralukalaal neekki
pookkunnu ponthamara
puthumakalumaay varika pulari.....
chodiyiloru pattin varikalaruli

NIshavanangalil nilavilude neenthi
thanal marangalil ilakal neyyum koottil thangi (2)
kurukuzhalukal ootheedum kuyilinayude
koottayi padunuu poomkaattal....
puthumakalumaay varika pulari...
chodiyiloru pattin varikalaruli

Chillayile thoomanjin thullikalil
meyminni kumkumasooryan oonjaalaadum neram
uyirukal thalodi oru narumanam
malarukal virinja kadha parayave
akasham nokki kannil swapnam
thooval veeshunnu.....
puthumakalumaay varika pulari...
chodiyiloru pattin varikalaruli
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ചില്ലയിലേ തൂമഞ്ഞിൻ തുള്ളികളിൽ
മെയ്‌മിന്നി കുങ്കുമസൂര്യൻ ഊഞ്ഞാലാടും നേരം
ഉയിരുകൾ തലോടി ഒരു നറുമണം
മലരുകൾ വിരിഞ്ഞ കഥ പറയവേ
ആകാശം നോക്കി കണ്ണിൽ സ്വപ്‌നം
തൂവൽ വീശുന്നു ....
പുതുമകളുമായ് വരിക പുലരീ ....
ചൊടിയിലൊരു പാട്ടിൻ വരികളരുളീ

വെയിൽ തൊടും സുഖം മുഴുവനുള്ളിൽ വാങ്ങി
ഇളം ദളങ്ങളിൽ അരുണരാഗം വാരി ചൂടി (2)
ജലമറയിടുമോളങ്ങൾ അണിവിരലുകളാൽ നീക്കി
പൂക്കുന്നു പൊൻതാമര
പുതുമകളുമായ് വരിക പുലരീ ....
ചൊടിയിലൊരു പാട്ടിൻ വരികളരുളീ

നിശാവനങ്ങളിൽ നിലവിലൂടെ നീന്തി
തണൽ മരങ്ങളിൽ ഇലകൾ നെയ്യും കൂട്ടിൽ തങ്ങി (2)
കുറുകുഴലുകൾ ഊതീടും കുയിലിണയുടെ
കൂട്ടായി പാടുന്നു പൂങ്കാറ്റല......
പുതുമകളുമായ് വരിക പുലരീ ....
ചൊടിയിലൊരു പാട്ടിൻ വരികളരുളീ

ചില്ലയിലേ തൂമഞ്ഞിൻ തുള്ളികളിൽ
മെയ്‌മിന്നി കുങ്കുമസൂര്യൻ ഊഞ്ഞാലാടും നേരം
ഉയിരുകൾ തലോടി ഒരു നറുമണം
മലരുകൾ വിരിഞ്ഞ കഥ പറയവേ
ആകാശം നോക്കി കണ്ണിൽ സ്വപ്‌നം
തൂവൽ വീശുന്നു ....
പുതുമകളുമായ് വരിക പുലരീ ....
ചൊടിയിലൊരു പാട്ടിൻ വരികളരുളീ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാണുമ്പോൾ
ആലാപനം : രംഷി   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
ഇവിടൊരു ചങ്കില്
ആലാപനം : ചാക്കോ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
വിടരും
ആലാപനം : മൃദുൽ നായർ   |   രചന : സന്തോഷ് വര്‍മ്മ, അഡ്വക്കേറ്റ് ഷാഹുൽ മേഴത്തൂർ   |   സംഗീതം : ബിജിബാല്‍
മതിയോളം
ആലാപനം : ബിജിബാല്‍   |   രചന : സന്തോഷ് വര്‍മ്മ, അഡ്വക്കേറ്റ് ഷാഹുൽ മേഴത്തൂർ   |   സംഗീതം : ബിജിബാല്‍