മൂകമായി ...
ചിത്രം | എടക്കാട് ബറ്റാലിയൻ 06 (2019) |
ചലച്ചിത്ര സംവിധാനം | സ്വപ്നേഷ് കെ നായർ |
ഗാനരചന | മനു മൻജിത് |
സംഗീതം | കൈലാസ് മേനോന് |
ആലാപനം | അക്ബർ ഖാൻ |
വരികള്‍
Lyrics submitted by: Sandhya Prakash Mookmaay oru pakal pokayaay thalarnna vaanamo oru kanalaay eekanaay vidaparayunnuvo udanjuveenathee mizhimukilo nenchettumee surabhila novinaal avasaana swaasameki arike maayunnithaa oru rana veeryamaay theliyunnullil minnum thiriyaay Mookmaay oru pakal pokayaay thalarnna vaanamo oru kanalaay Nee nadanna doorangal kaal pathinja theerangal nonthu poyorullam periyo ninte kaiviral thumbil annu thottidaan veendum kaathirunnu ennum enthino vanasooryan vaanil neettum punchiri irulaake neekkum kaithiri enthe poyathe le udayangal veendum neeyaaya maarumo kirangal nalkaan pokumo Mookmaay oru pakal pokayaay thalarnna vaanamo oru kanalaay eekanaay vidaparayunnuvo udanjuveenathee mizhimukilo nenchettumee surabhila novinaal avasaana swaasameki arike maayunnithaa oru rana veeryamaay theliyunnullil minnum thiriyaay | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മൂകമായ് ഒരു പകൽ പോകയായ് തളർന്ന വാനമോ ഒരു കനലായ് ഏകനായ് വിടപറയുന്നുവോ ഉടഞ്ഞുവീണതീ മിഴിമുകിലോ നെഞ്ചേറ്റുമീ സുരഭില നോവിനാൽ അവസാന ശ്വാസമേകി അരികേ മായുന്നിതാ ഒരു രണ വീര്യമായ് തെളിയുന്നുള്ളിൽ മിന്നും തിരിയായ് മൂകമായ് ഒരു പകൽ പോകയായ് തളർന്ന വാനമോ ഒരു കനലായ് നീ നടന്ന ദൂരങ്ങൾ കാൽ പതിഞ്ഞ തീരങ്ങൾ നൊന്തു പോയൊരുള്ളം പേറിയോ നിന്റെ കൈവിരൽ തുമ്പിൽ അന്ന് തൊട്ടിടാൻ വീണ്ടും കാത്തിരുന്നു എന്നും എന്തിനോ വനസൂര്യൻ വാനിൽ നീട്ടും പുഞ്ചിരി ഇരുളാകെ നീക്കും കൈത്തിരി എന്തേ പോയതേ ലേ ഉദയങ്ങൾ വീണ്ടും നീയായ് മാറുമോ കിരണങ്ങൾ നൽകാൻ പോകുമോ മൂകമായ് ഒരു പകൽ പോകയായ് തളർന്ന വാനമോ ഒരു കനലായ് ഏകനായ് വിടപറയുന്നുവോ ഉടഞ്ഞുവീണതീ മിഴിമുകിലോ നെഞ്ചേറ്റുമീ സുരഭില നോവിനാൽ അവസാന ശ്വാസമേകി അരികേ മായുന്നിതാ ഒരു രണ വീര്യമായ് തെളിയുന്നുള്ളിൽ മിന്നും തിരിയായ് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീ ഹിമമഴയായി
- ആലാപനം : കെ എസ് ഹരിശങ്കര്‍, നിത്യ മാമൻ | രചന : ബി കെ ഹരിനാരായണന് | സംഗീതം : കൈലാസ് മേനോന്
- ഷെഹ്നായി
- ആലാപനം : സിതാര കൃഷ്ണകുമാര്‍, യാസിൻ നിസ്സാർ | രചന : മനു മൻജിത് | സംഗീതം : കൈലാസ് മേനോന്