Samajavaragamana ...
Movie | Angu Vaikuntapurathu (2020) |
Movie Director | Trivikram Srinivas |
Lyrics | BK Harinarayanan |
Music | Thaman S |
Singers | Vijay Yesudas |
Lyrics
Lyrics submitted by: Sandhya Prakash Nee kanavin attathu kanikavattathil maanjaalum penne aa muthanikkaalil muthichirikkana kolussaayen mizhikal Nee kanavil attathu kanika vattathil maanjaalum penne aa muthanikkaalil muthichirikkana kolussaayen mizhikal Nee thullaathippayyinte chelode chuttipparakkum neram cheruchirakinullil urumminilkkum kaattaayen hridayam thee kathana mettilum manjanikkunnilum ninne njan thiranje ila nettattu veezhum niswanam polum neeyaay njaanarinje Saamajavaragamana nee chaarusoona charana uyirilaake uravapole nirayum ninte smarana Saamajavaragamana nee chaarusoona charana uyirilaake uravapole nirayum ninte smarana Nee kanavin attathu kanikavattathil maanjaalum penne aa muthanikkaalil muthichirikkana kolussaayen mizhikal Perariyaathoraa peshalabhaavamo anunimishamennithalu viriyum maayika ninavo kathiravanaalamaay iniyumagaadhamay ninjeevasaagarathil veenathennude manamo rithuvoronnum ivanil nee munneraan athinu nee chiraku nee ulaka nee njanee vaanin nira neelimaa cherunee kannima vazhiyilenteyirulu neekkum moliyude thanima Saamajavaragamana nee chaarusoona charana uyirilaake uravapole nirayum ninte smarana Saamajavaragamana nee chaarusoona charana uyirilaake uravapole nirayum ninte smarana Nee kanavin attathu kanikavattathil maanjaalum penne aa muthanikkaalil muthichirikkana kolussaayen mizhikal Nee thullaathippayyinte chelode chuttipparakkum neram cheruchirakinullil urumminilkkum kaattaayen hridayam | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് നീ കനവിൻ അറ്റത്തു കണിക വട്ടത്തിൽ മാഞ്ഞാലും പെണ്ണേ ആ മുത്തണിക്കാലിൽ മുത്തിച്ചിരിക്കണ കൊലുസ്സായെൻ മിഴികൾ നീ കനവിൻ അറ്റത്തു കണിക വട്ടത്തിൽ മാഞ്ഞാലും പെണ്ണേ ആ മുത്തണിക്കാലിൽ മുത്തിച്ചിരിക്കണ കൊലുസ്സമായെൻ മിഴികൾ നീ തുള്ളത്തിപ്പയ്യിന്റെ ചേലോടെ ചുറ്റിപ്പറക്കും നേരം ചെറുചിറകിനുള്ളിൽ ഉറുമ്മിനിക്കും കാറ്റായെൻ ഹൃദയം തീ കത്തണ മേട്ടിലും മഞ്ഞണിക്കുന്നിലും നിന്നേ ഞാൻ തിരഞ്ഞേ ഇല ഞെട്ടറ്റു വീഴും നിസ്വനം പോലും നീയായ് ഞാനറിഞ്ഞേ സാമജവരഗമന നീ ചാരുസൂന ചരണ ഉയിരിലാകെ ഉറവപോലെ നിറയും നിന്റെ സ്‌മരണ സാമജവരഗമന നീ ചാരുസൂന ചരണ ഉയിരിലാകെ ഉറവപോലെ നിറയും നിന്റെ സ്‌മരണ നീ കനവിൻ അറ്റത്തു കണിക വട്ടത്തിൽ മാഞ്ഞാലും പെണ്ണേ ആ മുത്തണിക്കാലിൽ മുത്തിച്ചിരിക്കണ കൊലുസ്സായെൻ മിഴികൾ പേരറിയാത്തൊരാ പേശലഭാവമോ അനുനിമിഷമെന്നിലിതള് വിരിയും മായിക നിനവോ കതിരവനാളമായ് ഇനിയുമഗാഥമായ് നിൻജീവസാഗരത്തിൽ വീണതെന്നുടെ മനമോ റിതുവോരോന്നും ഇവനിൽ നീ മുന്നേറാൻ അതിനു നീ ചിറകു നീ ഉലകു നീ ഞാനീ വാനിൻ നിറ നീലിമാ ചേരുന്നീ കണ്ണിമ വഴിയിലെന്റെയിരുളുനീക്കും മൊളിയുടെ തനിമ സാമജവരഗമന നീ ചാരുസൂന ചരണ ഉയിരിലാകെ ഉറവപോലെ നിറയും നിന്റെ സ്‌മരണ സാമജവരഗമന നീ ചാരുസൂന ചരണ ഉയിരിലാകെ ഉറവപോലെ നിറയും നിന്റെ സ്‌മരണ നീ കനവിൻ അറ്റത്തു കണിക വട്ടത്തിൽ മാഞ്ഞാലും പെണ്ണേ ആ മുത്തണിക്കാലിൽ മുത്തിച്ചിരിക്കണ കൊലുസ്സായെൻ മിഴികൾ നീ തുള്ളത്തിപ്പയ്യിന്റെ ചേലോടെ ചുറ്റിപ്പറക്കും നേരം ചെറുചിറകിനുള്ളിൽ ഉറുമ്മിനിക്കും കാറ്റായെൻ ഹൃദയം |
Other Songs in this movie
- Aanddava Aanddava
- Singer : Nayana Nair, Hanuman | Lyrics : BK Harinarayanan | Music : Thaman S
- Kutti Bomma
- Singer : Sri Krishna | Lyrics : BK Harinarayanan | Music : Thaman S
- Oh My God Daddy
- Singer : Rahul Nambiar, Blaaze | Lyrics : BK Harinarayanan | Music : Thaman S
- Itho Vaikuddapuramallo
- Singer : Priya Sisters, Saketh Komanduri | Lyrics : BK Harinarayanan | Music : Thaman S