View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Oh My God Daddy ...

MovieAngu Vaikuntapurathu (2020)
Movie DirectorTrivikram Srinivas
LyricsBK Harinarayanan
MusicThaman S
SingersRahul Nambiar, Blaaze

Lyrics

Lyrics submitted by: Sandhya Prakash

Njaan thottu pona veedu kaal
kaashinaanu paad
ee achan enthorachanaanu
achadakkamaanu motham
onnu thummananki polum munne-
vaangidenam order
kaathil vaykkenam panji
katta upadesham ayyo
anthakan tharichu pona tharamaanathu shikshaa
veedu kalthurankupole no no no raksha
naaduvittu poyinedaa vaangidenam rikshaa
vaadakakku riksha vaangaan kaashillaa kashta

Oh my god daddy just dont be my baddy
Oh my god daddy just dont be my baddy
Oh my god daddy just dont be my baddy
don't be so hardy that will make me saddy

Achante kannethaathe jeevikaano paadaa bhaay
perinte attathunde perinnaaye nilkkum daad
oh......oh.....oh.......
kannile karadaa soyiryakkedaa mazha motham
oh .......oh........oh........
kondoraan soda kuppy poraamachu santhosham
kayyuketti vannu ninnaa bor machu
madiyilidaam kannimaanga maavaayal panikittum
switch ittaal kathidunna bulb allaa ini makkal
parayunna kaaryamonnu kekkukente achaa
cherumakkal cholliyaalum kaarymundu mustaaa
ethuveedumithupol enthu maathram strict aa
koottilitta meruveppol neeri nammalishtaa

He is not always right
spy daddy spy daddy
he is not always right
spy daddy spy daddy
spy daddy spy daddy
spy daddy spy daddy
spy daddy spy daddy

Oh my god daddy just dont be my baddy
Oh my god daddy just dont be my baddy
Oh my god daddy just dont be my baddy
don't be so hardy that will make me saddy

Kunjungal chollum vaakkum rambuttanum onnalle
ullollam chennal randum ambo daddy sweet alle
oh........oh.......oh..........
enthinu jagada oh........oh.......oh.......vendaa jaada
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഞാൻ തോറ്റ് പോണ വീട് കാൽ
കാശിനാണ് പാട്
ഈ അച്ഛൻ എന്തൊരച്ഛനാണ്‌
അച്ചടക്കമാണ് മൊത്തം
ഒന്നു തുമ്മണങ്കി പോലും മുന്നേ -
വാങ്ങിടേണം ഓർഡർ
കാതിൽ വയ്‌ക്കേണം പഞ്ഞി
കട്ട ഉപദേശം അയ്യോ
അന്തകൻ തരിച്ചു പോണ തരമാണതു് ശിക്ഷാ
വീട് കൽത്തുറങ്കുപോലെ നോ നോ നോ രക്ഷാ
നാടു വിട്ടുപോയിനെടാ വാങ്ങിടേണം റിക്ഷാ
വാടകക്ക് റിക്ഷ വാങ്ങാൻ കാശില്ലാ കഷ്ടാ

ഓ മൈ ഗോഡ് ഡാഡി ജസ്റ്റ് ഡോണ്ട് ബീ മൈ ബാഡി
ഓ മൈ ഗോഡ് ഡാഡി ജസ്റ്റ് ഡോണ്ട് ബീ മൈ ബാഡി
ഓ മൈ ഗോഡ് ഡാഡി ജസ്റ്റ് ഡോണ്ട് ബീ മൈ ബാഡി
ഡോണ്ട് ബീ സൊ ഹാർഡി ദാറ്റ് വിൽ മെയ്ക്ക് മീ സാഡി

അച്ഛന്റെ കണ്ണെത്താതെ ജീവിക്കാനോ പാടാ ഭായ്
പേരിന്റെ അറ്റത്തുണ്ടേ പേരിന്നായേ നിൽക്കും ഡാഡ്
ഓ.......ഓ.......ഓ......
കണ്ണിലെ കരടാ സോയിര്യക്കേടാ മഴ മൊത്തം
ഓ.......ഓ.......ഓ......
കൊണ്ടോരാൻ സോഡാ കുപ്പി പോരാമച്ചു സന്തോഷം
കയ്യുകെട്ടി വന്നു നിന്നാ ബോര് മച്ചു
മടിയിലിടാം കണ്ണിമാങ്ങ മാവായാൽ പണികിട്ടും
സ്വിച്ച് ഇട്ടാൽ കത്തിടുന്ന ബൾബ് അല്ലാ ഇനി മക്കൾ
പറയുന്ന കാര്യമൊന്നു കേക്കുകെൻറെ അച്ഛാ
ചെറുമക്കൾ ചൊല്ലിയാലും കാര്യമുണ്ട് മസ്റ്റാ
ഏതുവീടുമിതുപോൽ എന്ത് മാത്രം സ്ട്രിക്റ്റാ
കൂട്ടിലിട്ട മെരുവേപ്പോൽ നീറി നമ്മളിഷ്ടാ

ഹി ഈസ് നോട്ട് ആൽവേസ് റൈറ്റ്
സ്പൈ ഡാഡി സ്പൈ ഡാഡി
ഹി ഈസ് നോട്ട് ആൽവേസ് റൈറ്റ്
സ്പൈ ഡാഡി സ്പൈ ഡാഡി
സ്പൈ ഡാഡി സ്പൈ ഡാഡി
സ്പൈ ഡാഡി സ്പൈ ഡാഡി
സ്പൈ ഡാഡി സ്പൈ ഡാഡി

കുഞ്ഞുങ്ങൾ ചൊല്ലും വാക്കും റമ്പുട്ടാനും ഒന്നല്ലേ
ഉള്ളോളം ചെന്നാൽ രണ്ടും അമ്പോ ഡാഡി സ്സ്വീറ്റ് അല്ലേ
ഓ ......ഓ......ഓ.....
എന്തിനു ജഗഡാ ഓ ......ഓ......ഓ..... വേണ്ടാ ജാഡ

ഓ മൈ ഗോഡ് ഡാഡി ജസ്റ്റ് ഡോണ്ട് ബീ മൈ ബാഡി
ഓ മൈ ഗോഡ് ഡാഡി ജസ്റ്റ് ഡോണ്ട് ബീ മൈ ബാഡി
ഓ മൈ ഗോഡ് ഡാഡി ജസ്റ്റ് ഡോണ്ട് ബീ മൈ ബാഡി
ഡോണ്ട് ബീ സൊ ഹാർഡി ദാറ്റ് വിൽ മെയ്ക്ക് മീ സാഡി


Other Songs in this movie

Samajavaragamana
Singer : Vijay Yesudas   |   Lyrics : BK Harinarayanan   |   Music : Thaman S
Aanddava Aanddava
Singer : Nayana Nair, Hanuman   |   Lyrics : BK Harinarayanan   |   Music : Thaman S
Kutti Bomma
Singer : Sri Krishna   |   Lyrics : BK Harinarayanan   |   Music : Thaman S
Itho Vaikuddapuramallo
Singer : Priya Sisters, Saketh Komanduri   |   Lyrics : BK Harinarayanan   |   Music : Thaman S