

Aanddava Aanddava ...
Movie | Angu Vaikuntapurathu (2020) |
Movie Director | Trivikram Srinivas |
Lyrics | BK Harinarayanan |
Music | Thaman S |
Singers | Nayana Nair, Hanuman |
Lyrics
Lyrics submitted by: Sandhya Prakash Chonkan chundaran ambambo kandaal moopporu twenty two motham naattil famous aane nammude nammude aashaan kittu neram pathara nerathu moottil veyil pidichappo daaham maattaan vandeem kondu theruvu chuttaan pone ottappokku pokum neram mathappoovu pookkum pole pottum thottu nilkkum pennu pettennannu kannil pettu aattam bombu chankil veena pol kan vettidaathe nilppaanavan shockadichapol de antham vittu tholimele nullinokkanu kannilkkanda kanavaanonnu othu nokkanu aa kalu kaluthu aandavaa aandava aake motham vattilaki aandavaa aandavaa nee thanne kaakkaname aandavaa aandavaa aake motham vattilaki aandavaa aandavaa nee thanne kaakkaname aandavaa aandavaa nee thanne kaakkaname aandavaa aandavaa aake motham vattilaki aandavaa aandavaa nee thanne kaakkaname aandavaa aandavaa nee thanne kaakkaname Chenthaamarapoovin kannalle njaavalin kaayude nirachundalle ambilichoppani thoomughamallethmbappallalle vaarkkoonthalu mekgachelalle maaranimaadaka poovalle chandanam raakiya meyyazhakalle annachodalle ayoo pammi pammi pammi vannu paathu nilkaathe illimullu velikkappurathu ninnu nokkaathe kinaachanthamulla kunju poovil kannuvaykkaathe manam kandidaathe neram nokki kattedukkathe Naadaswaram oothunnundu naalaalithen nenchaakeyumninne kanikkanda thottu kottum thakilambo thudi nenchidippu pedapedappithaa oh enthinaanu ambarappu thondavattane njan pettathu pole aandavaa aandavaa nee thanne kaakkaname aandavaa aandavaa aake motham vattilaki aandavaa aandavaa nee thanne kaakkaname aandavaa aandavaa nee thanne kaakkaname aandavaa aandavaa nee thanne kaakkaname aandavaa aandavaa aake motham vattilaki aandavaa aandavaa nee thanne kaakkaname aandavaa aandavaa nee thanne kaakkaname | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ചൊങ്കൻ ചുന്ദരൻ അമ്പമ്പോ കണ്ടാൽ മൂപ്പൊരു ട്വന്റി ടു മൊത്തം നാട്ടിൽ ഫേയ്മസ് ആണേ നമ്മുടെ ആശാൻ കിട്ടൂ നേരം പത്തര നേരത്തു മൂട്ടിൽ വെയിൽ പിടിച്ചപ്പോ ദാഹം മാറ്റാൻ വണ്ടീം കൊണ്ട് തെരുവ് ചുറ്റാൻ പോണേ ഒറ്റപ്പോക്ക് പോകും നേരം മത്തപ്പൂവ് പൂക്കും പോലേ പൊട്ടും തൊട്ട് നിൽക്കും പെണ്ണ് പെട്ടെന്നന്നു കണ്ണിൽ പെട്ട് ആറ്റംബോംബ് ചങ്കിൽ വീണപോൽ കൺ വെട്ടിടാതെ നിൽപ്പാണവൻ ഷോക്കടിച്ചപോൽ ദേ അന്തം വിട്ട് തൊലിമേലെ നുള്ളിനോക്കണ് കണ്ണിൽകണ്ട കനവാണോന്ന് ഒത്തു നോക്കണ് ആ കല് കലുത്തു ആണ്ടവാ ആണ്ടവാ ആകെ മൊത്തം വട്ടിളകി ആണ്ടവാ ആണ്ടവാ നീ തന്നേ കാക്കണമേ ആണ്ടവാ ആണ്ടവാ ആകെ മൊത്തം വട്ടിളകി ആണ്ടവാ ആണ്ടവാ നീ തന്നേ കാക്കണമേ ആണ്ടവാ ആണ്ടവാ ആകെ മൊത്തം വട്ടിളകി ആണ്ടവാ ആണ്ടവാ നീ തന്നേ കാക്കണമേ ആണ്ടവാ ആണ്ടവാ ആകെ മൊത്തം വട്ടിളകി ആണ്ടവാ ആണ്ടവാ നീ തന്നേ കാക്കണമേ ചെന്താമരപ്പൂവിൻ കണ്ണല്ലേ ഞാവലിൻ കായുടെ നിറചുണ്ടല്ലേ അമ്പിളിച്ചോപ്പണി തൂമുഖമല്ലേ തുമ്പപ്പല്ലല്ലേ വാർക്കൂന്തല് മേഘചേലല്ലേ മാറണിമാദക പൂവല്ലേ ചന്ദനം രാകിയ മെയ്യഴകല്ലേ അന്നചോടല്ലേ അയ്യോ പമ്മി പമ്മി പമ്മി വന്നു പാത്തു നിൽക്കാതെ ഇല്ലിമുള്ള് വേലിക്കപ്പുറത്തു നിന്ന് നോക്കാതെ കിനാച്ചന്തമുള്ള കുഞ്ഞു പൂവിൽ കണ്ണുവയ്ക്കാതെ മനം കണ്ടിടാതെ നേരം നോക്കി കട്ടെടുക്കാതെ നാദസ്വരം ഊതുന്നുണ്ട് നാലാളിതെൻ നെഞ്ചാകെയും നിന്നേ കണിക്കണ്ട തൊട്ടു കൊട്ടും തകിലമ്പോ തുടി നെഞ്ചിടിപ്പ് പെടപെടപ്പിതാ ഓ എന്തിനാണ് അമ്പരപ്പ് തൊണ്ടവറ്റണെ ഞാൻ പെട്ടത് പോലേ ആണ്ടവാ ആണ്ടവാ ആകെ മൊത്തം വട്ടിളകി ആണ്ടവാ ആണ്ടവാ നീ തന്നേ കാക്കണമേ ആണ്ടവാ ആണ്ടവാ ആകെ മൊത്തം വട്ടിളകി ആണ്ടവാ ആണ്ടവാ നീ തന്നേ കാക്കണമേ ആണ്ടവാ ആണ്ടവാ ആകെ മൊത്തം വട്ടിളകി ആണ്ടവാ ആണ്ടവാ നീ തന്നേ കാക്കണമേ ആണ്ടവാ ആണ്ടവാ ആകെ മൊത്തം വട്ടിളകി ആണ്ടവാ ആണ്ടവാ നീ തന്നേ കാക്കണമേ |
Other Songs in this movie
- Samajavaragamana
- Singer : Vijay Yesudas | Lyrics : BK Harinarayanan | Music : Thaman S
- Kutti Bomma
- Singer : Sri Krishna | Lyrics : BK Harinarayanan | Music : Thaman S
- Oh My God Daddy
- Singer : Rahul Nambiar, Blaaze | Lyrics : BK Harinarayanan | Music : Thaman S
- Itho Vaikuddapuramallo
- Singer : Priya Sisters, Saketh Komanduri | Lyrics : BK Harinarayanan | Music : Thaman S