മുല്ലപ്പൂവേ ...
ചിത്രം | വരനെ ആവശ്യമുണ്ട് (2020) |
ചലച്ചിത്ര സംവിധാനം | അനൂപ് സത്യൻ |
ഗാനരചന | സന്തോഷ് വര്‍മ്മ, അനൂപ് സത്യൻ |
സംഗീതം | അല്‍ഫോണ്‍സ് ജോസഫ് |
ആലാപനം | ഹരിചരൻ |
വരികള്‍
Lyrics submitted by: Sandhya Prakash Mullappoove ninneppolum vellum pennaanival kaanumthorum kaanaan thonnum ponnin monchullaval pakalozhukunna nilaavo kolussaniyunna kavithayo ellaarum chodikkille chummaa nee poy marayalle Karayum kadalum thanchathilaadi ivalekkandaa kaattum ishtam koodi pathivaay kaanum palaraanelum pakalppooram kaanaan ivalodoppam koodi nallonamaadaanaay kothiyullolaanu veruthe nilkkumbol moolippadunnolaanu oru janmam theeraa kanneril neenthi chiri thooki nilkkum pennaanu Mullappoove ninneeppolum vellum pennanival kaanumthorum kaanaan thonnum ponnin monchullaval pakalozhukunna nilaavo kolussaniyunna kavithayo ellaarum chodikkille chumma nee poy marayalle | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മുല്ലപ്പൂവേ നിന്നേപ്പോലും വെല്ലും പെണ്ണാണിവൾ കാണുംതോറും കാണാൻ തോന്നും പൊന്നിൻ മൊഞ്ചുള്ളവൾ പകലൊഴുകുന്ന നിലാവോ കൊലുസ്സണിയുന്ന കവിതയോ എല്ലാരും ചോദിക്കില്ലേ ചുമ്മാ നീ പോയ് മറയല്ലേ കരയും കടലും തഞ്ചത്തിലാടി ഇവളെക്കണ്ടാ കാറ്റും ഇഷ്ടം കൂടി പതിവായ് കാണും പലരാണേലും പകൽപ്പൂരം കാണാൻ ഇവളോടൊപ്പം കൂടി നല്ലോണമാടാനായ് കൊതിയുള്ളോളാണ് വെറുതേ നിൽക്കുമ്പോൾ മൂളിപ്പടുന്നോളാണ് ഒരു ജന്മം തീരാ കണ്ണീരിൽ നീന്തി ചിരി തൂകി നിൽക്കും പെണ്ണാണ് മുല്ലപ്പൂവേ നിന്നേപ്പോലും വെല്ലും പെണ്ണാണിവൾ കാണുംതോറും കാണാൻ തോന്നും പൊന്നിൻ മൊഞ്ചുള്ളവൾ പകലൊഴുകുന്ന നിലാവോ കൊലുസ്സണിയുന്ന കവിതയോ എല്ലാരും ചോദിക്കില്ലേ ചുമ്മാ നീ പോയ് മറയല്ലേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീ വാ എൻ ആറുമുഖാ
- ആലാപനം : കെ എസ് ചിത്ര, കാര്‍ത്തിക് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- മതി കണ്ണാ ഉള്ളത് ചൊല്ലാൻ
- ആലാപനം : അല്‍ഫോണ്‍സ് ജോസഫ്, ഷെല്‍ട്ടണ്‍ പിന്യാരോ, ഷെർദിൻ | രചന : സന്തോഷ് വര്‍മ്മ, ഷെല്‍ട്ടണ്‍ പിന്യാരോ | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- മുത്തുന്നെ കണ്ണുകളിൽ
- ആലാപനം : ശ്വേത മോഹന്‍, ശ്വേത സോമസുന്ദരൻ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- ഓ എൻ ഈശ
- ആലാപനം : അല്‍ഫോണ്‍സ് ജോസഫ് | രചന : ഡോ കൃതയ | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- ആദ്യമൊരിളം
- ആലാപനം : ആൻ ആമി വാഴപ്പിള്ളി | രചന : സന്തോഷ് വര്‍മ്മ | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- കുട്ടികുറുമ്പ
- ആലാപനം : കെ എസ് ചിത്ര | രചന : സന്തോഷ് വര്‍മ്മ, അനൂപ് സത്യൻ | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- മുത്തുന്നെ കണ്ണുകളിൽ
- ആലാപനം : ശ്വേത മോഹന്‍ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- ഓ എൻ ഈശ
- ആലാപനം : അല്‍ഫോണ്‍സ് ജോസഫ് | രചന : ഡോ കൃതയ | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്