View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആദ്യമൊരിളം ...

ചിത്രംവരനെ ആവശ്യമുണ്ട് (2020)
ചലച്ചിത്ര സംവിധാനംഅനൂപ് സത്യൻ 
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംഅല്‍ഫോണ്‍സ്‌ ജോസഫ്‌
ആലാപനംആൻ ആമി വാഴപ്പിള്ളി

വരികള്‍

Lyrics submitted by: Sandhya Prakash

Aadymorilam thalodalaay
kunju nirukil pathinju njaan
manju raavil viriyaay ninte
mey pothinjathu njaan
innolam kaavalirunnu njaan
nizhalaay nin chaare neeyariyaathe
kaathorthaal nee kelkkum
swaasangal ninnamma
nee thedum ammaa
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആദ്യമൊരിളം തലോടലായ്
കുഞ്ഞു നിറുകിൽ പതിഞ്ഞു ഞാൻ
മഞ്ഞു രാവിൽ വിരിയായ് നിന്റെ
മെയ് പൊതിഞ്ഞതു ഞാൻ
ഇന്നോളം കാവലിരുന്നു ഞാൻ
നിഴലായ് നിൻ ചാരേ നീയറിയാതേ
കാതോർത്താൽ നീ കേൾക്കും
ശ്വാസങ്ങൾ നിന്നമ്മ
നീ തേടും അമ്മാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീ വാ എൻ ആറുമുഖാ
ആലാപനം : കെ എസ്‌ ചിത്ര, കാര്‍ത്തിക്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
മുല്ലപ്പൂവേ
ആലാപനം : ഹരിചരൻ   |   രചന : സന്തോഷ് വര്‍മ്മ, അനൂപ് സത്യൻ    |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
മതി കണ്ണാ ഉള്ളത് ചൊല്ലാൻ
ആലാപനം : അല്‍ഫോണ്‍സ്‌ ജോസഫ്‌, ഷെല്‍ട്ടണ്‍ പിന്യാരോ, ഷെർദിൻ   |   രചന : സന്തോഷ് വര്‍മ്മ, ഷെല്‍ട്ടണ്‍ പിന്യാരോ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
മുത്തുന്നെ കണ്ണുകളിൽ
ആലാപനം : ശ്വേത മോഹന്‍, ശ്വേത സോമസുന്ദരൻ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
ഓ എൻ ഈശ
ആലാപനം : അല്‍ഫോണ്‍സ്‌ ജോസഫ്‌   |   രചന : ഡോ കൃതയ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
കുട്ടികുറുമ്പ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : സന്തോഷ് വര്‍മ്മ, അനൂപ് സത്യൻ    |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
മുത്തുന്നെ കണ്ണുകളിൽ
ആലാപനം : ശ്വേത മോഹന്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
ഓ എൻ ഈശ
ആലാപനം : അല്‍ഫോണ്‍സ്‌ ജോസഫ്‌   |   രചന : ഡോ കൃതയ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌