Aattu Vanchi ...
Movie | Joshua (2020) |
Movie Director | Peter Sundardas |
Lyrics | BK Harinarayanan |
Music | Gopi Sundar |
Singers | Niranj Suresh, Nithya Mammen |
Lyrics
Lyrics submitted by: Sandhya Prakash Perariyaathoru moham aarariyaanathinaazham pzha neerilu poovithalaayathilodukaye hridayam parayaanariyaathoru maayika maadhiriye neeyitha pinnayum ormmaye pulkave aayiram maariyaal peythidum nirvrithi aattuvanchi poove nee virinjidaathe kaathirunnen janmam kaalamoronne aattuvanchi poove nee virinjidaathe kaathirunnen janmam kaalamoronne Mazhathulli njaanarinju thodunnen viralthumbil nilaavaanam kandu njaan vilolamaam nin kannil chirichente chaare ninnu veyil naalamaayi nee kulirkkaatterinju nin pozhinjidum swaasathil neeyaayen lokavum iravum pakalum sandhyayum njaanoraal maanju poy uyiril muzhuvan nee Perariyaathoru moham aarariyaanathinaazham pzha neerilu poovithalaayathilodukaye hridayam parayaanariyaathoru maayika maadhiriye neeyitha pinnayum ormmaye pulkave aayiram maariyaal peythidum nirvrithi aattuvanchi poove nee virinjidaathe kaathirunnen janmam kaalamoronne aattuvanchi poove nee virinjidaathe kaathirunnen janmam kaalamoronne aattuvanchi poove nee virinjidaathe kaathirunnen janmam kaalamoronne | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പേരറിയാത്തൊരു മോഹം ആരറിയാനതിനാഴം പുഴ നീരില്‍ പൂവിതളായതിലോടുകയേ ഹൃദയം പറയാനറിയാത്തൊരു മായിക മാധുരിയേ നീയിതാ പിന്നയും ഓർമ്മയേ പുൽകവേ ആയിരം മാരിയാൽ പെയ്തിടും നിർവൃതി ആറ്റുവഞ്ചി പൂവേ നീ വിരിഞ്ഞിടാതേ കാത്തിരുന്നെൻ ജൻമം കാലമോരോന്നേ ആറ്റുവഞ്ചി പൂവേ നീ വിരിഞ്ഞിടാതേ കാത്തിരുന്നെൻ ജൻമം കാലമോരോന്നേ മഴത്തുള്ളി ഞാനറിഞ്ഞു തൊടുന്നെൻ വിരൽത്തുമ്പിൽ നിലാവാനം കണ്ടു ഞാൻ വിലോലമാം നിൻ കണ്ണിൽ ചിരിച്ചെന്റെ ചാരേ നിന്നു വെയിൽ നാളമായി നീ കുളിർക്കാറ്റെറിഞ്ഞു നിൻ പൊഴിഞ്ഞിടും ശ്വാസത്തിൽ നീയായെൻ ലോകവും ഇരവും പകലും സന്ധ്യയും ഞാനൊരാൾ മാഞ്ഞു പോയ് ഉയിരിൽ മുഴുവൻ നീ പേരറിയാത്തൊരു മോഹം ആരറിയാനതിനാഴം പുഴ നീരില്‍ പൂവിതളായതിലോടുകയേ ഹൃദയം പറയാനറിയാത്തൊരു മായിക മാധുരിയേ നീയിതാ പിന്നയും ഓർമ്മയേ പുൽകവേ ആയിരം മാരിയാൽ പെയ്തിടും നിർവൃതി ആറ്റുവഞ്ചി പൂവേ നീ വിരിഞ്ഞിടാതേ കാത്തിരുന്നെൻ ജൻമം കാലമോരോന്നേ ആറ്റുവഞ്ചി പൂവേ നീ വിരിഞ്ഞിടാതേ കാത്തിരുന്നെൻ ജൻമം കാലമോരോന്നേ ആറ്റുവഞ്ചി പൂവേ നീ വിരിഞ്ഞിടാതേ കാത്തിരുന്നെൻ ജൻമം കാലമോരോന്നേ |
Other Songs in this movie
- Jannathin Poovalle
- Singer : Divya S Menon | Lyrics : BK Harinarayanan | Music : Gopi Sundar
- Kanneer Peyyum
- Singer : Niranj Suresh | Lyrics : BK Harinarayanan | Music : Gopi Sundar
- Konda Konda Kondattom
- Singer : Abhaya Hiranmayi | Lyrics : BK Harinarayanan | Music : Gopi Sundar
- Nooru Kanavukal
- Singer : Divya S Menon | Lyrics : BK Harinarayanan | Music : Gopi Sundar