View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Olu ...

MovieManiyarayile Ashokan (2020)
Movie DirectorShamzu Zayba
LyricsShamzu Zayba
MusicSreehari K Nair
SingersSid Sriram

Lyrics

Lyrics submitted by: Sandhya Prakash

Ole ole kannu thuranne khalbu mizhiche
munnilolunde
ole ole kannu thuranne khalbu mizhiche
munnilolunde
ole ole kannu thuranne khalbu mizhiche
munnilolunde
poothaankeeri kili kannullolu
kisakalil paranjoraa chelulloraalu
poothaankeeri kili kannullolu
kisakalil paranjoraa chelulloraalu
Ole ole kannu thuranne khalbu mizhiche
munnilolunde

Olinnu peyyunna baharaaya neram
aazhangalaakkannil suruma parathi
thirakal pole
kaathoram chollunna porishayellaam
olenna penninte naamangalaayi
kisakal pole
poothaankeeri kannullolu
kisakalil paranjoraa chelulloraalu
ole ole kannu thuranne khalbu mizhiche
munnilolunde

Oloru chiriyaale aa aalamilaakhe
raavoli pakarumbol
roohunnathudhiche
poothaankeeri kannullolu
kisakalil paranjoraa chelulloraalu
ole ole kannu thuranne khalbu mizhiche
munnilolunde
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഓളെ ഓളെ കണ്ണ് തുറന്നേ ഖൽബു മിഴിച്ചേ
മുന്നിലോളുണ്ടേ
ഓളെ ഓളെ കണ്ണ് തുറന്നേ ഖൽബു മിഴിച്ചേ
മുന്നിലോളുണ്ടേ
ഓളെ ഓളെ കണ്ണ് തുറന്നേ ഖൽബു മിഴിച്ചേ
മുന്നിലോളുണ്ടേ
പൂത്താങ്കീരി കിളി കണ്ണുള്ളോള്
കിസകളിൽ പറഞ്ഞൊരാ ചേലുള്ളൊരാള്
പൂത്താങ്കീരി കിളി കണ്ണുള്ളോള്
കിസകളിൽ പറഞ്ഞൊരാ ചേലുള്ളൊരാള്
ഓളെ ഓളെ കണ്ണ് തുറന്നേ ഖൽബു മിഴിച്ചേ
മുന്നിലോളുണ്ടേ

ഓളിന്നു പെയ്യുന്ന ബഹറായ നേരം
ആഴങ്ങളാക്കണ്ണിൽ സുറുമ പരത്തി
തിരകൾ പോലേ
കാതോരം ചൊല്ലുന്ന പൊരിശയെല്ലാം
ഓളെന്ന പെണ്ണിന്റെ നാമങ്ങളായി
കിസകൾ പോലേ
പൂത്താങ്കീരി കിളി കണ്ണുള്ളോള്
കിസകളിൽ പറഞ്ഞൊരാ ചേലുള്ളൊരാള്
ഓളെ ഓളെ കണ്ണ് തുറന്നേ ഖൽബു മിഴിച്ചേ
മുന്നിലോളുണ്ട്

ഓളോരു ചിരിയാലേ ആ ആലമിലാഖേ
രാവൊളി പകരുമ്പോൾ
റൂഹുന്നത്ദിച്ചേ
പൂത്താങ്കീരി കിളി കണ്ണുള്ളോള്
കിസകളിൽ പറഞ്ഞൊരാ ചേലുള്ളൊരാള്
ഓളെ ഓളെ കണ്ണ് തുറന്നേ ഖൽബു മിഴിച്ചേ
മുന്നിലോളുണ്ടേ


Other Songs in this movie

Peyyum Nilaavu
Singer : KS Harishankar   |   Lyrics : BK Harinarayanan   |   Music : Sreehari K Nair
Unnimaya
Singer : Dulquer Salmaan, Jacob Gregory, Sreehari K Nair   |   Lyrics : Shihas Ammedkoya   |   Music : Sreehari K Nair