Peyyum Nilaavu ...
Movie | Maniyarayile Ashokan (2020) |
Movie Director | Shamzu Zayba |
Lyrics | BK Harinarayanan |
Music | Sreehari K Nair |
Singers | KS Harishankar |
Lyrics
Lyrics submitted by: Sandhya Prakash Peyyum nilaavulla raavil aaro aaro aambal manippoovinullil vanne aaro vaarmekhavum venthaaravum manjum kaattum kaanaathe thaane vanne maayaa moham irumizhikalilaniviralodu thoovunnu poovilaaro Venalkkinaavin thooval pozhinje kaanaatheninnil cherunnathaaro thoomaarivillin chaayangalaale ullam thalodaankaineettiyaaro kaathoram vannoro nimishathil moolum aaro mounam polum thenaaye maattum aaro mekham pole mazhaneerkkuda anuraagam thoraathe peyyunney Raatheerathin aambalppoovo maanathe mohathinkalodu cherunneram premathin aadyasugandham iravathin mizhikalo ivare nokki nilkkumizhamuriyaa kaaval pole aaro doore aathmaavin theertham paadum etho mekham mazhaneerkkuda anuraagam thoraathe peyyunney | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പെയ്യും നിലാവുള്ള രാവിൽ ആരോ ആരോ ആമ്പൽ മണിപ്പൂവിനുള്ളിൽ വന്നേ ആരോ വാർമേഘവും വെൺതാരവും മഞ്ഞും കാറ്റും കാണാതേ താനേ വന്നേ മായാ മോഹം ഇരുമിഴികളിലണിവിരലോട് തൂവുന്നു പൂവിലാരോ വേനൽക്കിനാവിൻ തൂവൽ പൊഴിഞ്ഞേ കാണാതെ നിന്നിൽ ചേരുന്നതാരോ തൂമാരിവില്ലിൻ ചായങ്ങളാലേ ഉള്ളം തലോടാൻ കൈനീട്ടിയാരോ കാതോരം വന്നോരോ നിമിഷത്തിൽ മൂളും ആരോ മൗനം പോലും തേനായേ മാറ്റും ആരോ മേഘം പോലേ മഴനീർക്കുട അനുരാഗം തോരാതെ പെയ്യുന്നേയ് രാതീരത്തിൻ ആമ്പൽപ്പൂവോ മാനത്തേ മോഹത്തിങ്കളോടു ചേരുന്നേരം പ്രേമത്തിൻ ആദ്യസുഗന്ധം ഇരവതിൻ മിഴികളോ ഇവരെ നോക്കി നിൽക്കുമിഴമുറിയാ കാവൽ പോലേ ആരോ ദൂരേ ആത്മാവിൻ തീർത്ഥം പാടും ഏതോ മേഘം മഴനീർക്കുട അനുരാഗം തോരാതെ പെയ്യുന്നേയ് |
Other Songs in this movie
- Olu
- Singer : Sid Sriram | Lyrics : Shamzu Zayba | Music : Sreehari K Nair
- Unnimaya
- Singer : Dulquer Salmaan, Jacob Gregory, Sreehari K Nair | Lyrics : Shihas Ammedkoya | Music : Sreehari K Nair