Unnimaya ...
Movie | Maniyarayile Ashokan (2020) |
Movie Director | Shamzu Zayba |
Lyrics | Shihas Ammedkoya |
Music | Sreehari K Nair |
Singers | Dulquer Salmaan, Jacob Gregory, Sreehari K Nair |
Lyrics
Lyrics submitted by: Sandhya Prakash Monchathi penne unnimaaye thanchathil oppana paadi vaayo thenoorumente premam neeye paalitta panchasaara chaaya neeye.... monchathi penne unnimaaye thanchathil oppana paadi vaayo thenoorumente premam neeye paalitta panchasaara chaaya neeye.... Uppilitta maanga neeye thengin mele thenga neeye nirathin mele ....mathi neeye roadin mele ttaaru neeye uppilitta maanga neeye thengin mele thenga neeye nirathin mele ....mathi neeye roadin mele ttaaru neeye Monchathi penne unnimaaye thanchathil oppana paadi vaayo thenoorumente premam neeye paalitta panchasaara chaaya neeye.... | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മൊഞ്ചത്തി പെണ്ണേ ഉണ്ണിമായേ തഞ്ചത്തിൽ ഒപ്പന പാടി വായോ തേനൂറുമെന്റെ പ്രേമം നീയേ പാലിട്ട പഞ്ചസാര ചായ നീയേ ... മൊഞ്ചത്തി പെണ്ണേ ഉണ്ണിമായേ തഞ്ചത്തിൽ ഒപ്പന പാടി വായോ തേനൂറുമെന്റെ പ്രേമം നീയേ പാലിട്ട പഞ്ചസാര ചായ നീയേ ... ഉപ്പിലിട്ട മാങ്ങ നീയേ തെങ്ങിൻ മേലേ തേങ്ങ നീയേ നിരത്തിൻ മേലേ ....മത്തി നീയേ റോഡിൻ മേലേ ട്ടാറ് നീയേ ഉപ്പിലിട്ട മാങ്ങ നീയേ തെങ്ങിൻ മേലേ തേങ്ങ നീയേ നിരത്തിൻ മേലേ ....മത്തി നീയേ റോഡിൻ മേലേ ട്ടാറ് നീയേ മൊഞ്ചത്തി പെണ്ണേ ഉണ്ണിമായേ തഞ്ചത്തിൽ ഒപ്പന പാടി വായോ തേനൂറുമെന്റെ പ്രേമം നീയേ പാലിട്ട പഞ്ചസാര ചായ നീയേ ... |
Other Songs in this movie
- Olu
- Singer : Sid Sriram | Lyrics : Shamzu Zayba | Music : Sreehari K Nair
- Peyyum Nilaavu
- Singer : KS Harishankar | Lyrics : BK Harinarayanan | Music : Sreehari K Nair