ഓള് ...
ചിത്രം | മണിയറയിലെ അശോകൻ (2020) |
ചലച്ചിത്ര സംവിധാനം | ഷംസു സായ്ബ |
ഗാനരചന | ഷംസു സായ്ബ |
സംഗീതം | ശ്രീഹരി കെ നായർ |
ആലാപനം | സിദ് ശ്രീറാം |
വരികള്‍
Lyrics submitted by: Sandhya Prakash Ole ole kannu thuranne khalbu mizhiche munnilolunde ole ole kannu thuranne khalbu mizhiche munnilolunde ole ole kannu thuranne khalbu mizhiche munnilolunde poothaankeeri kili kannullolu kisakalil paranjoraa chelulloraalu poothaankeeri kili kannullolu kisakalil paranjoraa chelulloraalu Ole ole kannu thuranne khalbu mizhiche munnilolunde Olinnu peyyunna baharaaya neram aazhangalaakkannil suruma parathi thirakal pole kaathoram chollunna porishayellaam olenna penninte naamangalaayi kisakal pole poothaankeeri kannullolu kisakalil paranjoraa chelulloraalu ole ole kannu thuranne khalbu mizhiche munnilolunde Oloru chiriyaale aa aalamilaakhe raavoli pakarumbol roohunnathudhiche poothaankeeri kannullolu kisakalil paranjoraa chelulloraalu ole ole kannu thuranne khalbu mizhiche munnilolunde | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഓളെ ഓളെ കണ്ണ് തുറന്നേ ഖൽബു മിഴിച്ചേ മുന്നിലോളുണ്ടേ ഓളെ ഓളെ കണ്ണ് തുറന്നേ ഖൽബു മിഴിച്ചേ മുന്നിലോളുണ്ടേ ഓളെ ഓളെ കണ്ണ് തുറന്നേ ഖൽബു മിഴിച്ചേ മുന്നിലോളുണ്ടേ പൂത്താങ്കീരി കിളി കണ്ണുള്ളോള് കിസകളിൽ പറഞ്ഞൊരാ ചേലുള്ളൊരാള് പൂത്താങ്കീരി കിളി കണ്ണുള്ളോള് കിസകളിൽ പറഞ്ഞൊരാ ചേലുള്ളൊരാള് ഓളെ ഓളെ കണ്ണ് തുറന്നേ ഖൽബു മിഴിച്ചേ മുന്നിലോളുണ്ടേ ഓളിന്നു പെയ്യുന്ന ബഹറായ നേരം ആഴങ്ങളാക്കണ്ണിൽ സുറുമ പരത്തി തിരകൾ പോലേ കാതോരം ചൊല്ലുന്ന പൊരിശയെല്ലാം ഓളെന്ന പെണ്ണിന്റെ നാമങ്ങളായി കിസകൾ പോലേ പൂത്താങ്കീരി കിളി കണ്ണുള്ളോള് കിസകളിൽ പറഞ്ഞൊരാ ചേലുള്ളൊരാള് ഓളെ ഓളെ കണ്ണ് തുറന്നേ ഖൽബു മിഴിച്ചേ മുന്നിലോളുണ്ട് ഓളോരു ചിരിയാലേ ആ ആലമിലാഖേ രാവൊളി പകരുമ്പോൾ റൂഹുന്നത്ദിച്ചേ പൂത്താങ്കീരി കിളി കണ്ണുള്ളോള് കിസകളിൽ പറഞ്ഞൊരാ ചേലുള്ളൊരാള് ഓളെ ഓളെ കണ്ണ് തുറന്നേ ഖൽബു മിഴിച്ചേ മുന്നിലോളുണ്ടേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പെയ്യും നിലാവ്
- ആലാപനം : കെ എസ് ഹരിശങ്കര്‍ | രചന : ബി കെ ഹരിനാരായണന് | സംഗീതം : ശ്രീഹരി കെ നായർ
- ഉണ്ണിമായ
- ആലാപനം : ദുല്‍ഖര്‍ സല്മാന്, ജേക്കബ് ഗ്രിഗറി, ശ്രീഹരി കെ നായർ | രചന : ഷിഹാസ് അമ്മദ്കോയ | സംഗീതം : ശ്രീഹരി കെ നായർ