View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പെയ്യും നിലാവ് ...

ചിത്രംമണിയറയിലെ അശോകൻ (2020)
ചലച്ചിത്ര സംവിധാനംഷംസു സായ്‌ബ
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംശ്രീഹരി കെ നായർ
ആലാപനംകെ എസ് ഹരിശങ്കര്‍

വരികള്‍

Lyrics submitted by: Sandhya Prakash

Peyyum nilaavulla raavil aaro aaro
aambal manippoovinullil vanne aaro
vaarmekhavum venthaaravum manjum kaattum
kaanaathe thaane vanne maayaa moham
irumizhikalilaniviralodu thoovunnu poovilaaro

Venalkkinaavin thooval pozhinje
kaanaatheninnil cherunnathaaro
thoomaarivillin chaayangalaale ullam
thalodaankaineettiyaaro
kaathoram vannoro nimishathil moolum aaro
mounam polum thenaaye maattum aaro mekham pole
mazhaneerkkuda anuraagam thoraathe peyyunney

Raatheerathin aambalppoovo maanathe
mohathinkalodu cherunneram
premathin aadyasugandham
iravathin mizhikalo ivare nokki nilkkumizhamuriyaa kaaval
pole aaro doore aathmaavin theertham paadum
etho mekham mazhaneerkkuda anuraagam thoraathe peyyunney
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പെയ്യും നിലാവുള്ള രാവിൽ ആരോ ആരോ
ആമ്പൽ മണിപ്പൂവിനുള്ളിൽ വന്നേ ആരോ
വാർമേഘവും വെൺതാരവും മഞ്ഞും കാറ്റും
കാണാതേ താനേ വന്നേ മായാ മോഹം
ഇരുമിഴികളിലണിവിരലോട് തൂവുന്നു പൂവിലാരോ

വേനൽക്കിനാവിൻ തൂവൽ പൊഴിഞ്ഞേ
കാണാതെ നിന്നിൽ ചേരുന്നതാരോ
തൂമാരിവില്ലിൻ ചായങ്ങളാലേ ഉള്ളം
തലോടാൻ കൈനീട്ടിയാരോ
കാതോരം വന്നോരോ നിമിഷത്തിൽ മൂളും ആരോ
മൗനം പോലും തേനായേ മാറ്റും ആരോ മേഘം പോലേ
മഴനീർക്കുട അനുരാഗം തോരാതെ പെയ്യുന്നേയ്

രാതീരത്തിൻ ആമ്പൽപ്പൂവോ മാനത്തേ
മോഹത്തിങ്കളോടു ചേരുന്നേരം
പ്രേമത്തിൻ ആദ്യസുഗന്ധം
ഇരവതിൻ മിഴികളോ ഇവരെ നോക്കി നിൽക്കുമിഴമുറിയാ കാവൽ
പോലേ ആരോ ദൂരേ ആത്മാവിൻ തീർത്ഥം പാടും
ഏതോ മേഘം മഴനീർക്കുട അനുരാഗം തോരാതെ പെയ്യുന്നേയ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓള്
ആലാപനം : സിദ് ശ്രീറാം   |   രചന : ഷംസു സായ്‌ബ   |   സംഗീതം : ശ്രീഹരി കെ നായർ
ഉണ്ണിമായ
ആലാപനം : ദുല്ഖര്‍ സല്‍മാന്‍, ജേക്കബ്‌ ഗ്രിഗറി, ശ്രീഹരി കെ നായർ   |   രചന : ഷിഹാസ് അമ്മദ്‌കോയ   |   സംഗീതം : ശ്രീഹരി കെ നായർ