View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉണ്ണിമായ ...

ചിത്രംമണിയറയിലെ അശോകൻ (2020)
ചലച്ചിത്ര സംവിധാനംഷംസു സായ്‌ബ
ഗാനരചനഷിഹാസ് അമ്മദ്‌കോയ
സംഗീതംശ്രീഹരി കെ നായർ
ആലാപനംദുല്ഖര്‍ സല്‍മാന്‍, ജേക്കബ്‌ ഗ്രിഗറി, ശ്രീഹരി കെ നായർ

വരികള്‍

Lyrics submitted by: Sandhya Prakash

Monchathi penne unnimaaye
thanchathil oppana paadi vaayo
thenoorumente premam neeye
paalitta panchasaara chaaya neeye....
monchathi penne unnimaaye
thanchathil oppana paadi vaayo
thenoorumente premam neeye
paalitta panchasaara chaaya neeye....

Uppilitta maanga neeye thengin mele thenga neeye
nirathin mele ....mathi neeye roadin mele ttaaru neeye
uppilitta maanga neeye thengin mele thenga neeye
nirathin mele ....mathi neeye roadin mele ttaaru neeye

Monchathi penne unnimaaye
thanchathil oppana paadi vaayo
thenoorumente premam neeye
paalitta panchasaara chaaya neeye....
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മൊഞ്ചത്തി പെണ്ണേ ഉണ്ണിമായേ
തഞ്ചത്തിൽ ഒപ്പന പാടി വായോ
തേനൂറുമെന്റെ പ്രേമം നീയേ
പാലിട്ട പഞ്ചസാര ചായ നീയേ ...
മൊഞ്ചത്തി പെണ്ണേ ഉണ്ണിമായേ
തഞ്ചത്തിൽ ഒപ്പന പാടി വായോ
തേനൂറുമെന്റെ പ്രേമം നീയേ
പാലിട്ട പഞ്ചസാര ചായ നീയേ ...

ഉപ്പിലിട്ട മാങ്ങ നീയേ തെങ്ങിൻ മേലേ തേങ്ങ നീയേ
നിരത്തിൻ മേലേ ....മത്തി നീയേ റോഡിൻ മേലേ ട്ടാറ് നീയേ
ഉപ്പിലിട്ട മാങ്ങ നീയേ തെങ്ങിൻ മേലേ തേങ്ങ നീയേ
നിരത്തിൻ മേലേ ....മത്തി നീയേ റോഡിൻ മേലേ ട്ടാറ് നീയേ

മൊഞ്ചത്തി പെണ്ണേ ഉണ്ണിമായേ
തഞ്ചത്തിൽ ഒപ്പന പാടി വായോ
തേനൂറുമെന്റെ പ്രേമം നീയേ
പാലിട്ട പഞ്ചസാര ചായ നീയേ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓള്
ആലാപനം : സിദ് ശ്രീറാം   |   രചന : ഷംസു സായ്‌ബ   |   സംഗീതം : ശ്രീഹരി കെ നായർ
പെയ്യും നിലാവ്
ആലാപനം : കെ എസ് ഹരിശങ്കര്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ശ്രീഹരി കെ നായർ