View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kallu Kudichittum ...

MovieAyisha Weds Shameer (2020)
Movie DirectorSikkandhar Dulkarnain
LyricsDinesh Vilakkuppara
MusicJayaneesh Omanoor, Nishad Shah
SingersJayaneesh Omanoor, Nishad Shah, Meharoof Kannur

Lyrics

Lyrics submitted by: Sandhya Prakash

Kallu kudicheettum kannu kalangeettum
theerunnillente nombaram nombaram
nombaram nombaram
ente kayyile cash kodutheettu
theppu petti vaangi thechille thechille
thechille thechille

Kallu kudicheettum kannu kalangeettum
theerunnillente nombaram nombaram
nombaram nombaram
ente kayyile cash kodutheettu
theppu petti vaangi thechille thechille
thechille thechille

Swantham nenchathu vachu thechittu
poyille penne
chullan chekkante koode
six pack illenkilum
njaan stylaannu paranjathalle
six thousand rupeesilu
churidaarum vaangichille
oli kannaalenne nokki chirichathalledi penne
orimichu jeevikkaam nnu paranjittumenne
thechittu poyille penne neeyenne
thechittu poyille penne
thechittu poyille penne neeyenne
thechittu poyille penne

Kallu kudicheettum kannu kalangeettum
theerunnillente nombaram nombaram
nombaram nombaram
ente kayyile cash kodutheettu
theppu petti vaangi thechille thechille
thechille thechille

Kallu kudicheettum kannu kalangeettum
theerunnillente nombaram nombaram
nombaram nombaram
ente kayyile cash kodutheettu
theppu petti vaangi thechille thechille
thechille thechille
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കള്ളു കുടിച്ചീട്ടും കണ്ണു കലങ്ങീട്ടും
തീരുന്നില്ലെൻറെ നൊമ്പരം നൊമ്പരം
നൊമ്പരം നൊമ്പരം
എൻ്റെ കയ്യിലെ ക്യാഷ് കൊടുത്തീട്ടു
തേപ്പു പെട്ടി വാങ്ങി തേച്ചില്ലേ തേച്ചില്ലേ
തേച്ചില്ലേ തേച്ചില്ലേ

കള്ളു കുടിച്ചീട്ടും കണ്ണു കലങ്ങീട്ടും
തീരുന്നില്ലെൻറെ നൊമ്പരം നൊമ്പരം
നൊമ്പരം നൊമ്പരം
എൻ്റെ കയ്യിലെ ക്യാഷ് കൊടുത്തീട്ടു
തേപ്പു പെട്ടി വാങ്ങി തേച്ചില്ലേ തേച്ചില്ലേ
തേച്ചില്ലേ തേച്ചില്ലേ

സ്വന്തം നെഞ്ചത്ത് വച്ച് തേച്ചിട്ട്
പോയില്ലേ പെണ്ണേ
ചുള്ളൻ ചെക്കൻറെ കൂടേ
സിക്സ് പാക്ക് ഇല്ലെങ്കിലും
ഞാൻ സ്റ്റൈലാന്ന് പറഞ്ഞതല്ലേ
സിക്സ് തൗസൻഡ് റുപ്പീസില്
ചുരിദാറും വാങ്ങിച്ചില്ലേ
ഒളികണ്ണാലെന്നേ നോക്കി ചിരിച്ചതല്ലേടി പെണ്ണേ
ഒരുമിച്ചു ജീവിക്കാംന്നു പറഞ്ഞിട്ടുമെന്നേ
തേച്ചിട്ടു പോയില്ലേ പെണ്ണേ നീയെന്നേ
തേച്ചിട്ടു പോയില്ലേ പെണ്ണേ
തേച്ചിട്ടു പോയില്ലേ പെണ്ണേ നീയെന്നേ
തേച്ചിട്ടു പോയില്ലേ പെണ്ണേ

കള്ളു കുടിച്ചീട്ടും കണ്ണു കലങ്ങീട്ടും
തീരുന്നില്ലെൻറെ നൊമ്പരം നൊമ്പരം
നൊമ്പരം നൊമ്പരം
എൻ്റെ കയ്യിലെ ക്യാഷ് കൊടുത്തീട്ടു
തേപ്പു പെട്ടി വാങ്ങി തേച്ചില്ലേ തേച്ചില്ലേ
തേച്ചില്ലേ തേച്ചില്ലേ

കള്ളു കുടിച്ചീട്ടും കണ്ണു കലങ്ങീട്ടും
തീരുന്നില്ലെൻറെ നൊമ്പരം നൊമ്പരം
നൊമ്പരം നൊമ്പരം
എൻ്റെ കയ്യിലെ ക്യാഷ് കൊടുത്തീട്ടു
തേപ്പു പെട്ടി വാങ്ങി തേച്ചില്ലേ തേച്ചില്ലേ
തേച്ചില്ലേ തേച്ചില്ലേ


Other Songs in this movie

Kanmani Neeyurangu
Singer : Sujatha Mohan, G Venugopal   |   Lyrics : Jayaneesh Omanoor   |   Music : Nishad Shah
Nishakalil
Singer : Zia Ul Haq   |   Lyrics : Rubinadh   |   Music : Rubinadh
Mizhinanavuorunaal
Singer : Najim Arshad, Zia Ul Haq   |   Lyrics : Rubinadh   |   Music : Rubinadh