കള്ള് കുടിച്ചിട്ടും ...
ചിത്രം | ആയിഷ വെഡ്സ് ഷമീർ (2020) |
ചലച്ചിത്ര സംവിധാനം | സിക്കന്ദർ ദുൽഖർനൈൻ |
ഗാനരചന | ദിനേശ് വിളക്കുപ്പാറ |
സംഗീതം | ജയനേഷ് ഓമാനൂർ , നിഷാദ് ഷാ |
ആലാപനം | ജയനേഷ് ഓമാനൂർ , നിഷാദ് ഷാ , മെഹറൂഫ് കണ്ണൂർ |
വരികള്‍
Lyrics submitted by: Sandhya Prakash Kallu kudicheettum kannu kalangeettum theerunnillente nombaram nombaram nombaram nombaram ente kayyile cash kodutheettu theppu petti vaangi thechille thechille thechille thechille Kallu kudicheettum kannu kalangeettum theerunnillente nombaram nombaram nombaram nombaram ente kayyile cash kodutheettu theppu petti vaangi thechille thechille thechille thechille Swantham nenchathu vachu thechittu poyille penne chullan chekkante koode six pack illenkilum njaan stylaannu paranjathalle six thousand rupeesilu churidaarum vaangichille oli kannaalenne nokki chirichathalledi penne orimichu jeevikkaam nnu paranjittumenne thechittu poyille penne neeyenne thechittu poyille penne thechittu poyille penne neeyenne thechittu poyille penne Kallu kudicheettum kannu kalangeettum theerunnillente nombaram nombaram nombaram nombaram ente kayyile cash kodutheettu theppu petti vaangi thechille thechille thechille thechille Kallu kudicheettum kannu kalangeettum theerunnillente nombaram nombaram nombaram nombaram ente kayyile cash kodutheettu theppu petti vaangi thechille thechille thechille thechille | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കള്ളു കുടിച്ചീട്ടും കണ്ണു കലങ്ങീട്ടും തീരുന്നില്ലെൻറെ നൊമ്പരം നൊമ്പരം നൊമ്പരം നൊമ്പരം എൻ്റെ കയ്യിലെ ക്യാഷ് കൊടുത്തീട്ടു തേപ്പു പെട്ടി വാങ്ങി തേച്ചില്ലേ തേച്ചില്ലേ തേച്ചില്ലേ തേച്ചില്ലേ കള്ളു കുടിച്ചീട്ടും കണ്ണു കലങ്ങീട്ടും തീരുന്നില്ലെൻറെ നൊമ്പരം നൊമ്പരം നൊമ്പരം നൊമ്പരം എൻ്റെ കയ്യിലെ ക്യാഷ് കൊടുത്തീട്ടു തേപ്പു പെട്ടി വാങ്ങി തേച്ചില്ലേ തേച്ചില്ലേ തേച്ചില്ലേ തേച്ചില്ലേ സ്വന്തം നെഞ്ചത്ത് വച്ച് തേച്ചിട്ട് പോയില്ലേ പെണ്ണേ ചുള്ളൻ ചെക്കൻറെ കൂടേ സിക്സ് പാക്ക് ഇല്ലെങ്കിലും ഞാൻ സ്റ്റൈലാന്ന് പറഞ്ഞതല്ലേ സിക്സ് തൗസൻഡ് റുപ്പീസില്‍ ചുരിദാറും വാങ്ങിച്ചില്ലേ ഒളികണ്ണാലെന്നേ നോക്കി ചിരിച്ചതല്ലേടി പെണ്ണേ ഒരുമിച്ചു ജീവിക്കാംന്നു പറഞ്ഞിട്ടുമെന്നേ തേച്ചിട്ടു പോയില്ലേ പെണ്ണേ നീയെന്നേ തേച്ചിട്ടു പോയില്ലേ പെണ്ണേ തേച്ചിട്ടു പോയില്ലേ പെണ്ണേ നീയെന്നേ തേച്ചിട്ടു പോയില്ലേ പെണ്ണേ കള്ളു കുടിച്ചീട്ടും കണ്ണു കലങ്ങീട്ടും തീരുന്നില്ലെൻറെ നൊമ്പരം നൊമ്പരം നൊമ്പരം നൊമ്പരം എൻ്റെ കയ്യിലെ ക്യാഷ് കൊടുത്തീട്ടു തേപ്പു പെട്ടി വാങ്ങി തേച്ചില്ലേ തേച്ചില്ലേ തേച്ചില്ലേ തേച്ചില്ലേ കള്ളു കുടിച്ചീട്ടും കണ്ണു കലങ്ങീട്ടും തീരുന്നില്ലെൻറെ നൊമ്പരം നൊമ്പരം നൊമ്പരം നൊമ്പരം എൻ്റെ കയ്യിലെ ക്യാഷ് കൊടുത്തീട്ടു തേപ്പു പെട്ടി വാങ്ങി തേച്ചില്ലേ തേച്ചില്ലേ തേച്ചില്ലേ തേച്ചില്ലേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്മണി നീയുറങ്
- ആലാപനം : സുജാത മോഹന്‍, ജി വേണുഗോപാല്‍ | രചന : ജയനേഷ് ഓമാനൂർ | സംഗീതം : നിഷാദ് ഷാ
- നിശകളിൽ
- ആലാപനം : സിയ ഉൾ ഹഖ് | രചന : റുബിനാഥ് | സംഗീതം : റുബിനാഥ്
- മിഴിനനവോരുനാൾ
- ആലാപനം : നജിം അര്‍ഷാദ്, സിയ ഉൾ ഹഖ് | രചന : റുബിനാഥ് | സംഗീതം : റുബിനാഥ്