Kunju Kunjali ...
Movie | Marakkar Arabikadalinte Simham (2021) |
Movie Director | Priyadarshan |
Lyrics | BK Harinarayanan |
Music | Ronnie Raphael |
Singers | KS Chithra |
Lyrics
Lyrics submitted by: Sandhya Prakash Kunju kunjalikku onnurangenam raareeram raaro raareeram raaro umma than nenchathorooyalu venam pattinte eenam kaathilum venam chellakkaatte veeshanam neeyum thannannam thaalathil chaarathu venam unnippove koottinu venam chemmutham pon mutham kannathil venam kunju kunjaalikku onnurangenam raareeram raaro raareeram raaro Kaarnya rabbente kaikalil thanna maanikyakkalle mizhi poottuka pathiye naalathe sooryante chelotha roopam maanathin mele kani kandiniynaraan naruvennilaave thazhukaan varille thaalolam meyyil ennomal thankathin chanthangal kande kannonnum vaykkalle raathinkal penne kunju kunjaalikku onnurangenam raareeram raaro raareeram raaro Nerokkam aanatham vaavakku venam veerllil venam kanivllor karalm naadinnu vendnnon aakenam neeyum mekhangal thottu makaneyini valaru chuvadonnu vaykke viralonnu thanne njaanille koode ennennum kunjaali vaazhatte mannil ummaykku thannunni ponnunniyalle Kunju kunjaalikku onnurangenam raareeram raaro raareeram raaro umma than nenchathorooyalu venam pattinte eenam kaathilum venam chellakkaatte veeshanam neeyum thannannam thaalathil chaarathu venam unnippove koottinu venam chemmutham pon mutham kannathil venam chemmutham pon mutham kannathil venam raareeram raaro raareeram raaro | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം രാരീരം രാരോ രാരീരം രാരോ ഉമ്മ തൻ നെഞ്ചത്തൊരൂയല് വേണം പാട്ടിൻ്റെ ഈണം കാതിലും വേണം ചെല്ലക്കാറ്റേ വീശണം നീയും തന്നന്നം താളത്തിൽ ചാരത്തു വേണം ഉണ്ണിപ്പൂവേ കൂട്ടിനു വേണം ചെമ്മുത്തം പൊൻ മുത്തം കണ്ണത്തിൽ വേണം കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം രാരീരം രാരോ രാരീരം രാരോ കാരുണ്യ റബ്ബെൻ്റെ കൈകളിൽ തന്ന മാണിക്യക്കല്ലേ മിഴി പൂട്ടുക പതിയേ നാളത്തേ സൂര്യന്റെ ചേലൊത്ത രൂപം മാനത്തിൻമേലേ കണി കണ്ടിനിയുണരാൻ നറുവെണ്ണിലാവേ തഴുകാൻ വരില്ലേ താലോലം മെയ്യിൽ എന്നോമൽ തങ്കത്തിൻ ചന്തങ്ങൾ കണ്ടേ കണ്ണൊന്നും വയ്ക്കല്ലേ രാത്തിങ്കൾ പെണ്ണേ കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം രാരീരം രാരോ രാരീരം രാരോ നേരോക്കും ആണത്തം വാവക്ക് വേണം വീറുള്ളിൽ വേണം കനിവുള്ളൊരു കരളും നാടിന്നു വേണ്ടുന്നോൻ ആകേണം നീയും മേഘങ്ങൾ തൊട്ടു മകനെയിനി വളര് ചുവടൊന്നു വയ്‌ക്കേ വിരലൊന്നു തന്നേ ഞാനില്ലേ കൂടേ എന്നെന്നും കുഞ്ഞാലി വാഴട്ടേ മണ്ണിൽ ഉമ്മയ്ക്ക് തന്നുണ്ണി പൊന്നുണ്ണിയല്ലേ കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം രാരീരം രാരോ രാരീരം രാരോ ഉമ്മ തൻ നെഞ്ചത്തൊരൂയല് വേണം പാട്ടിൻ്റെ ഈണം കാതിലും വേണം ചെല്ലക്കാറ്റേ വീശണം നീയും തന്നന്നം താളത്തിൽ ചാരത്തു വേണം ഉണ്ണിപ്പൂവേ കൂട്ടിനു വേണം ചെമ്മുത്തം പൊൻ മുത്തം കണ്ണത്തിൽ വേണം ചെമ്മുത്തം പൊൻ മുത്തം കണ്ണത്തിൽ വേണം രാരീരം രാരോ രാരീരം രാരോ |
Other Songs in this movie
- Kannil Ente
- Singer : Vineeth Sreenivasan, Shweta Mohan, Zia Ul Haq | Lyrics : BK Harinarayanan, Shafi Kollam | Music : Ronnie Raphael
- Chembinte Chelulla
- Singer : | Lyrics : Priyadarshan | Music : Ronnie Raphael
- Ilaveyil
- Singer : MG Sreekumar, Shreya Ghoshal | Lyrics : Prabha Varma | Music : Ronnie Raphael
- Kanne kunjaliye
- Singer : KS Chithra | Lyrics : Prabha Varma, Priyadarshan, BK Harinarayanan, Shafi Kollam | Music : Ronnie Raphael
- Neeye En Thaaye
- Singer : KS Harishankar, Reshma Raghavendra | Lyrics : BK Harinarayanan | Music : Ronnie Raphael