Raajashilpi ...
Movie | Panchavankaadu (1971) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai Raajashilpi neeyenikkoru poojaavigraham tharumo? Pushpaanjaliyil pothiyaanenikkoru Poojaavigraham tharumo (Raajashilpi) Thirumey niraye pulakangal kondu njaan Thiruvaabharanam chaarthum Hridayathalikayil anuraagathin amruthu nivedikkum Njaan amruthu nivedikkum Marakkum ellaam marakkum njaanoru maayaalokathilethum (Raajashilpi) Rajanikal thorum rahasyamaay vannu njaan Rathisukhasaare paadum Panineerkkumpilil puthiya prasaadam Pakaram medikkum Njaan pakaram medikkum Marakkum ellam marakkum njaanoru maayaalokathilethum (Raajashilpi) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള രാജശിൽപ്പീ നീയെനിക്കൊരു പൂജാവിഗ്രഹം തരുമോ? പുഷ്പാഞ്ജലിയില്‍ പൊതിയാനെനിക്കൊരു പൂജാവിഗ്രഹം തരുമോ? തിരുമെയ് നിറയെ പുളകങ്ങള്‍ കൊണ്ടു ഞാന്‍ തിരുവാഭരണം ചാര്‍ത്തും ഹൃദയത്തളികയില്‍ അനുരാഗത്തിന്‍ അമൃതു നിവേദിയ്ക്കും ഞാന്‍... അമൃതു നിവേദിയ്ക്കും മറക്കും എല്ലാം മറക്കും ഞാനൊരു മായാലോകത്തിലെത്തും.. (രാജശിൽപ്പീ..) രജനികള്‍ തോറും രഹസ്യമായ് വന്നു ഞാന്‍ രതിസുഖസാരേ പാടും... പനിനീര്‍ കുമ്പിളില്‍ പുതിയ പ്രസാദം പകരം മേടിയ്ക്കും ഞാന്‍ പകരം മേടിയ്ക്കും മറക്കും എല്ലാം മറക്കും ഞാനൊരു മായാലോകത്തിലെത്തും.. (രാജശിൽപ്പീ..) |
Other Songs in this movie
- Sringaara Roopini
- Singer : P Susheela, Chorus | Lyrics : Vayalar | Music : G Devarajan
- Manmadha Pournami
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Chuvappukallu Mookkuthi
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Kallippaalakal Poothu
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan