Manmadha Pournami ...
Movie | Panchavankaadu (1971) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai manmadha pournami mangalyam chaarthiya maarkazhimaasame! ee hrudayaranjiniyaam veenayil pakaroo madanakalyaani raagam (manmadha..) pathmanaabhapurathile nruthasabhaathalathile krushnashilaa vigrahangal manassile navarathnavilakkil koluthi(2) madhurasmaranathan thirikal, pinneyum madhurasmaraNathan thirikal! thirikal,thirikal,karppoorathirikal! (manmadha..) puthananthappuraththile... swapnashayya gruhathile... pushpasharasoukumaaryam .. pranaya thapaswiniyaam ennil vidarthi pradhhamachumbanappookkal, pinneyum pradhhamachumbanappookkal, pookkal pookkal kumkuma pookkal(manmadha) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മന്മഥപൌര്‍ണമി മംഗല്യം ചാര്‍ത്തിയ മാര്‍കഴിമാസമേ ഈ ഹൃദയരഞ്ജിനിയാം വീണയില്‍ പകരൂ മദനകല്യാണി രാഗം... (മന്മഥ...) പത്മനാഭപുരത്തിലെ... നൃത്തസഭാതലത്തിലെ കൃഷ്ണശിലാവിഗ്രഹങ്ങള്‍ ... മനസ്സിലെ നവരത്ന വിളക്കില്‍ കൊളുത്തീ(2) മധുരസ്മരണതന്‍ തിരികള്‍ പിന്നെയും മധുരസ്മരണതന്‍ തിരികള്‍ തിരികള്‍ തിരികള്‍ കര്‍പ്പൂരത്തിരികള്‍ .. (മന്മഥ...) പുത്തനന്ത:പുരത്തിലെ... സ്വപ്നശയ്യാഗൃഹത്തിലെ.. പുഷ്പശരസൌകുമാര്യം പ്രണയതപസ്വിനിയാം എന്നില്‍ വിടര്‍ത്തീ (2) പ്രഥമചുംബന പൂക്കള്‍ പിന്നെയും പ്രഥമ ചുംബന പൂക്കള്‍ പൂക്കള്‍ പൂക്കള്‍ കുങ്കുമപ്പൂക്കള്‍ ... (മന്മഥ...) |
Other Songs in this movie
- Sringaara Roopini
- Singer : P Susheela, Chorus | Lyrics : Vayalar | Music : G Devarajan
- Raajashilpi
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Chuvappukallu Mookkuthi
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Kallippaalakal Poothu
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan