Sringaara Roopini ...
Movie | Panchavankaadu (1971) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela, Chorus |
Lyrics
Lyrics submitted by: Sreedevi Pillai sringaararoopinee , sreepaarvathi sakhimaarumorumichu , pallineeraattinu dhanumaasappoykayilirangee orunaal dhanumaasappoykayilirangee! (Sringaara roopini) gorochanakkuri maanju, mudiyazhinju thirumaarileyuthareeyathukil nananju aalilayaranjaana manikilungi valakilungi, kulirolangal deviye pothinju nirthi! (Sringaara roopini) Sailendra puthriye kaanaan, paattukaelkkaan annu sreeparamaeswaranolichu ninnu chandrakkala pathicha mudi kandu, thirumizhi kandu devi pannagaabharanane thiricharinju (Sringaara roopini) Ororo sakhimaarakannu mukham kunichu, devi kaaranikoonthalkondu maarmarachu aayiramaasleshalatha padarnnu, malar vidarnnu thiruvaathira nakshathramudichuyarnnu (Sringaara roopini) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ശൃംഗാരരൂപിണി ശ്രീപാര്‍വതി സഖിമാരുമൊരുമിച്ച് പള്ളിനീരാട്ടിന് ധനുമാസപ്പൊയ്കയിലിറങ്ങീ ഒരുനാള്‍ ധനുമാസപ്പൊയ്കയിലിറങ്ങീ ഗോരോചനക്കുറിമാഞ്ഞൂ മുടിയഴിഞ്ഞൂ തിരുമാറിലെയുത്തരീയത്തുകില്‍ നനഞ്ഞൂ ആലിലയരഞ്ഞാണ മണികിലുങ്ങീ വളകിലുങ്ങീ കുളിരോളങ്ങള്‍ ദേവിയെ പൊതിഞ്ഞുനിര്‍ത്തി ശൃംഗാരരൂപണി..... ശൈലേന്ദ്രപുത്രിയെ കാണാന്‍,പാട്ടുകേള്‍ക്കാന്‍ അന്നു ശ്രീപരമേശ്വരനൊളിച്ചുനിന്നു ചന്ദ്രക്കലപതിച്ച മുടികണ്ടു തിരുവുടല്‍ കണ്ടു ദേവി പന്നഗാഭരണനെ തിരിച്ചറിഞ്ഞൂ ശൃംഗാരരൂപണി..... ഓരോരോസഖിമാരകന്നു, മുഖം കുനിച്ചു ദേവി കാറണിക്കൂന്തല്‍കൊണ്ട് മാര്‍മറച്ചു ആയിരമാശ്ലേഷലതപടര്‍ന്നു മലര്‍വിടര്‍ന്നു തിരുവാതിര നക്ഷത്രമുദിച്ചുയര്‍ന്നൂ ശൃംഗാരരൂപണി..... |
Other Songs in this movie
- Raajashilpi
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Manmadha Pournami
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Chuvappukallu Mookkuthi
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Kallippaalakal Poothu
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan