Kallippaalakal Poothu ...
Movie | Panchavankaadu (1971) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai kallipaalakal poothu kaadoru vellippookuda theerthu aarilumarilum avayude saurabham aalippadarumorunmaadam kallipaalakal poothu kaadoru vellippookuda theerthu poomanam parakkuumbol pirake pirake pirake... nakshathrakkathir koonthalil aniyum yakshikal raathriyilethum avar mannile manushyare manmadha kadhayile manthram cholli mayakkum...mayakkum... mayakkum... manthram cholli maykkum.....aaaaaaaaaaa (kallippaalakal) poonilavudikkumbol ithile ithile ithile gandharvvanmaar bhoomiyil vannoru chandanamaalika theerkkum avar sundarimaarude hridaya sarassukal swapnam kondu nirakkum....nirakkum... nirakkum... swapnam kondu nirakkum..... (kallippaalakal) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കള്ളിപ്പാലകള്‍ പൂത്തു കാടൊരു വെള്ളിപ്പൂക്കുട തീര്‍ത്തു ആരിലുമാരിലുമവയുടെ സൌരഭം ആളിപ്പടരുമൊരുന്മാദം (കള്ളിപ്പാലകള്‍ ) പൂമണം പരക്കുമ്പോള്‍ പിറകെ പിറകെ പിറകെ നക്ഷത്രക്കതിര്‍ കൂന്തലിലണിയും യക്ഷികള്‍ രാത്രിയിലെത്തും (പൂമണം ) ..... അവര്‍ മണ്ണിലെ മനുഷ്യരെ മന്മഥകഥയിലെ മന്ത്രം ചൊല്ലി മയക്കും മയക്കും ..... മയക്കും ..... മന്ത്രം ചൊല്ലി മയക്കും (കള്ളിപ്പാലകള്‍ ) പൂനിലാവുദിക്കുമ്പോള്‍ ഇതിലെ ഇതിലെ ഇതിലെ ഗന്ധര്‍വ്വന്മാര്‍ ഭൂമിയില്‍ വന്നൊരു ചന്ദനമാളിക തീര്‍ക്കും (പൂനിലാവു...) ..... അവര്‍ സുന്ദരിമാരുടെ ഹൃദയസരസ്സുകള്‍ സ്വപ്നം കൊണ്ടു നിറയ്ക്കും നിറയ്ക്കും ..... നിറയ്ക്കും ..... സ്വപ്നം കൊണ്ടു നിറയ്ക്കും (കള്ളിപ്പാലകള്‍ ) |
Other Songs in this movie
- Sringaara Roopini
- Singer : P Susheela, Chorus | Lyrics : Vayalar | Music : G Devarajan
- Raajashilpi
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Manmadha Pournami
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Chuvappukallu Mookkuthi
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan