മൊട്ടു വിരിഞ്ഞില്ല ...
ചിത്രം | പ്രപഞ്ചം (1971) |
ചലച്ചിത്ര സംവിധാനം | സുദിൻ മേനോൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ദുലാല്‍സെന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Ralaraj Mottu virinjilla sakhi nin kadakkannil naanamo kopamo raagamo Pushpithamaay poomeni melle melle youvanathil sapthavarnna malarmaalayil chundukalil panineerppoo kavilukalil kaithappoo kanninayil kalaham mathram ee madhupanaay nin maniyara nee thurakkumo manoharee thurakkumo (Mottu virinjilla..) Inniravil ninnarukil swapnaradhameriyeri vannidum njan ninne kaanaan neeyariyaathullilulla nidhi kavaraanethum njan maaranaayithaa malarampu pol ee hrudayamaam poovanikayil nee varunnuvo madaalase varunnuvo (Mottu virinjilla...) | വരികള്‍ ചേര്‍ത്തത്: Ralaraj മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ നാണമോ ... ഊഹും .. കോപമോ ..ഊഹും ... രാഗമോ...ഊം ഊം ... മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ... പുഷ്പിതമായ് പൂമേനി മെല്ലെ മെല്ലെ യൗവ്വനത്തിൽ സ്വപ്നവർണ്ണമലർമാലയാലോ .. ചുണ്ടുകളിൽ പനിനീർപ്പൂ കവിളിണയിൽ കൈതപ്പൂ കണ്ണിണയിൽ കലഹം മാത്രം ഈ മധുപനായ് നിൻ മണിയറ നീ തുറക്കുമോ മനോഹരീ തുറക്കുമോ ... ഊം ...ഊം ... മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ ... ഇന്നിരവിൽ നിന്നരുകിൽ സ്വപ്നരഥമേറിയേറി വന്നിടും ഞാൻ നിന്നെ കാണാൻ ഓ ... നീയറിയാതുള്ളിലുള്ള നിധി കവരാനെത്തും ഞാൻ മാരനെയ്ത മലരമ്പു പോൽ ഈ ഹൃദയമാം പൂവനികയിൽ നീ വരുന്നുവോ മദാലസേ വരുന്നുവോ ഊം ...ഊം ... (മൊട്ടു വിരിഞ്ഞില്ല...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പോയ്വരൂ തോഴി
- ആലാപനം : എല്‍ ആര് ഈശ്വരി | രചന : പി ഭാസ്കരൻ | സംഗീതം : ദുലാല്‍സെന്‍
- ഇന്ദുലേഖ ഇന്നു രാത്രിയിൽ
- ആലാപനം : പി ജയചന്ദ്രൻ | രചന : പി ഭാസ്കരൻ | സംഗീതം : ദുലാല്‍സെന്‍
- നീ കണ്ടുവോ മനോഹരി
- ആലാപനം : എല്‍ ആര് ഈശ്വരി | രചന : പി ഭാസ്കരൻ | സംഗീതം : ദുലാല്‍സെന്‍
- കണ്ണിണകള്‍ നീരണിഞ്ഞതെന്തിനോ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ദുലാല്‍സെന്‍