

പൊന്നില്‍ കുളിച്ച രാത്രി ...
ചിത്രം | സിന്ദൂരച്ചെപ്പ് (1971) |
ചലച്ചിത്ര സംവിധാനം | മധു |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by devi pillai on November 11, 2008 പൊന്നില്‍ കുളിച്ച രാത്രി പുളകം വിരിഞ്ഞ രാത്രി ഈറന്‍ നിലാവും തേന്മലര്‍ മണവും ഇക്കിളി കൂട്ടുന്ന രാത്രി മലരിട്ടു നില്‍ക്കുന്നു മാനം മൈക്കണ്ണിയാളേ നീയെവിടെ ചിറകിട്ടടിക്കുന്നു മോഹം ചിത്തിരക്കിളിയേ നീ എവിടെ? ഓ...ഓ... (പൊന്നില്‍ കുളിച്ച...) നാളത്തെ നവവധു നീയെ? നാണിച്ചു നില്‍ക്കാതെ നീ വരുമോ കോരിത്തരിക്കുന്നു ദേഹം കാണാക്കുയിലേ നീ വരുമോ? ഓ....ഓ..... (പൊന്നില്‍ കുളിച്ച...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 4, 2011 Ponnil kulicha rathri Pulakam virinja rathri eeran nilaavum thenmalar manavum ikkili koottunna rathri Malarittu nilkkunnu maanam maikkanniyaale neeyevide chirakittadikkunnu moham chithirakkiliye neeyevide oh..oh.. (Ponnil kulicha..) Naalathe navavadhu neeye naanichu nilkkathe nee varumo koritharikkunnu deham kaanaakkuyile nee varumo oh..oh.. (Ponnil kulicha..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തമ്പ്രാൻ തൊടുത്തതു മലരമ്പു്
- ആലാപനം : പി മാധുരി | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- ഓമലാളെ കണ്ടു ഞാൻ പൂങ്കിനാവിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- മണ്ടച്ചാരെ മൊട്ടത്തലയാ
- ആലാപനം : പി മാധുരി, പി സുശീലാദേവി | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- തണ്ണീരിൽ വിരിയും
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ