Chakravarthini Ninakku ...
Movie | Chembarathi (1972) |
Movie Director | PN Menon |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Chakravarthinee ninakku njaanente Shilppagopuram thurannu Pushapapaadukam purathu vaykku, nee Nagna paadayaay akathu varu (2) Chakravarthinee... Saalabhanjikakal kaikalil Kusuma thaalamenthi varavelkkum Panchaloha manimandirangalil Manvilakkukal pookkum Devasundarikal kankalil Pranayadaahamode nadamaadum Chaithrapadmadala mandapangalil Rudraveenakal paadum... thaane paadum Chakravarthinee ninakku njaanente Shilppagopuram thurannu Pushapapaadukam purathu vaykku, nee Nagna paadayaay akathu varu Chakravarthinee... Shaaradendukala chuttilum Kanaka paarijathamalar thookum Shilppakanyakakal ninte veedhikalil Rathnakambalam neerthum Kaamamohinikal ninne en hridhaya Kaavyaloka sakhiyaakkum Machakangalile manju shayyayil Lajja kondu njan moodum... ninne moodum Chakravarthinee ninakku njaanente Shilppagopuram thurannu Pushapapaadukam purathu vaykku, nee Nagna paadayaay akathu varu Chakravarthinee... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു പുഷ്പപാദുകം പുറത്തു വെയ്ക്കു, നീ നഗ്നപാദയായ് അകത്തു വരൂ (2) ചക്രവര്‍ത്തിനീ... സാലഭഞ്ജികകള്‍ കൈകളില്‍ കുസുമതാലമേന്തി വരവേല്‍ക്കും പഞ്ചലോഹമണിമന്ദിരങ്ങളില്‍ മണ്‍വിളക്കുകള്‍ പൂക്കും ദേവസുന്ദരികള്‍ കണ്‍കളില്‍ പ്രണയദാഹമോടെ നടമാടും ചൈത്രപദ്മദല മണ്ഡപങ്ങളില്‍ രുദ്രവീണകള്‍ പാടും ... താനേ പാടും ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു പുഷ്പപാദുകം പുറത്തു വെയ്ക്കു, നീ നഗ്നപാദയായ് അകത്തു വരൂ ചക്രവര്‍ത്തിനീ... ശാരദേന്ദുകല ചുറ്റിലും കനക പാരിജാതമലര്‍ തൂകും ശില്‍പ്പകന്യകകള്‍ നിന്റെ വീഥികളില്‍ രത്നകമ്പളം നീര്‍ത്തും കാമമോഹിനികള്‍ നിന്നെയെന്‍ ഹൃദയ കാവ്യലോക സഖിയാക്കും മച്ചകങ്ങളിലെ മഞ്ജു ശയ്യയില്‍ ലജ്ജകൊണ്ടു ഞാന്‍ മൂടും ... നിന്നെ മൂടും ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു പുഷ്പപാദുകം പുറത്തു വെയ്ക്കു, നീ നഗ്നപാദയായ് അകത്തു വരൂ ചക്രവര്‍ത്തിനീ... |
Other Songs in this movie
- Chakravarthini Ninakku
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Sharanamayyappaa Swamee
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kunukkitta Kozhi
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Ambaadi Thannilorunni
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Poove Polipoove
- Singer : P Madhuri, Chorus | Lyrics : Vayalar | Music : G Devarajan
- Chakravarthini Ninakku [Bit]
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Ambaadi Thannilorunni (Bit - Sad)
- Singer : | Lyrics : Vayalar | Music : G Devarajan