Sharanamayyappaa Swamee ...
Movie | Chembarathi (1972) |
Movie Director | PN Menon |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Harikrishnan sharanamayyappaa swamee sharanamayyapaa shabari giri naadhaa swamee sharanamayyappa sharanamayyappaa swamee sharanamayyapaa shabari giri naadhaa swamee sharanamayyappa mandalam noyambu nottu; akshara laksham manthrangal urukkazhichoo (2) punya paapa chumadukalaam irumudikkettumenthi ponnampala mala chavittaan varunnoo njangal (2) sharanamayyappaa swamee sharanamayyapaa shabari giri naadhaa swamee sharanamayyappa swaami sharanam ayyappa sharanam swaami sharanam ayyappa sharanam swaamiye sharanam pampayil kulichu thorthee ullilurangum ampalakkiliye unarthee (2) pollayaayorudukkumaay petta thulli paattu paadi pathinettaam padi chavittaan varunnoo njangal (2) sharanamayyappaa swamee sharanamayyapaa shabari giri naadhaa swamee sharanamayyappa swaami sharanam ayyappa sharanam swaami sharanam ayyappa sharanam swaamiye sharanam sreekovil thiru nadayinkal karppoora malakal kai kooppitthozhuthurukumbol (2) padmaraaga prabha vidarthum thrippadangal chumbikkum krishna thulasi pookkalaakaan varunnoo njangal (2) sharanamayyappaa swamee sharanamayyapaa shabari giri naadhaa swamee sharanamayyappa sharanamayyappaa swamee sharanamayyapaa sharanamayyappaa swamee sharanamayyapaa shabari giri naadhaa swamee sharanamayyappa shabari giri naadhaa swamee sharanamayyappa sharanamayyappaa swamee sharanamayyapaa sharanamayyappaa swamee sharanamayyapaa swaami sharanam ayyappa sharanam swaami sharanam ayyappa sharanam swaamiye sharanam swaami sharanam ayyappa sharanam swaami sharanam ayyappa sharanam swaamiye sharanam swaamiye sharanamayyappo harihara suthanayyanayyappasswaamiye sharanamayyappo | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ മണ്ഡലം നൊയമ്പു നോറ്റു - അക്ഷരലക്ഷം മന്ത്രങ്ങള്‍ ഉരുക്കഴിച്ചൂ മണ്ഡലം നൊയമ്പു നോറ്റു - അക്ഷരലക്ഷം മന്ത്രങ്ങള്‍ ഉരുക്കഴിച്ചൂ പുണ്യപാപച്ചുമടുകളാം ഇരുമുടിക്കെട്ടുമേന്തി പൊന്നമ്പലമല ചവുട്ടാന്‍ വരുന്നൂ ഞങ്ങള്‍ പുണ്യപാപച്ചുമടുകളാം ഇരുമുടിക്കെട്ടുമേന്തി പൊന്നമ്പലമല ചവുട്ടാന്‍ വരുന്നൂ ഞങ്ങള്‍ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ സ്വാമി ശരണം അയ്യപ്പ ശരണം സ്വാമി ശരണം അയ്യപ്പ ശരണം സ്വാമിയേ ശരണം പമ്പയില്‍ കുളിച്ചു തോര്‍ത്തി ഉള്ളിലുറങ്ങും അമ്പലക്കിളിയെ ഉണര്‍ത്തി പമ്പയില്‍ കുളിച്ചു തോര്‍ത്തി ഉള്ളിലുറങ്ങും അമ്പലക്കിളിയെ ഉണര്‍ത്തി പൊള്ളയായോരുടുക്കുമായ് പേട്ടതുള്ളി പാട്ടുപാടി പതിനെട്ടാം പടിചവുട്ടാന്‍ വരുന്നൂ ഞങ്ങള്‍ പൊള്ളയായോരുടുക്കുമായ് പേട്ടതുള്ളി പാട്ടുപാടി പതിനെട്ടാം പടിചവുട്ടാന്‍ വരുന്നൂ ഞങ്ങള്‍ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ സ്വാമി ശരണം അയ്യപ്പ ശരണം സ്വാമി ശരണം അയ്യപ്പ ശരണം സ്വാമിയേ ശരണം ശ്രീകോവില്‍ തിരുനടയിങ്കല്‍ കര്‍പ്പൂരമലകള്‍ കൈകൂപ്പി തൊഴുതുരുകുമ്പോള്‍ ശ്രീകോവില്‍ തിരുനടയിങ്കല്‍ കര്‍പ്പൂരമലകള്‍ കൈകൂപ്പി തൊഴുതുരുകുമ്പോള്‍ പത്മരാഗപ്രഭ വിടര്‍ത്തും തൃപ്പദങ്ങള്‍ ചുംബിക്കും കൃഷ്ണതുളസിപ്പൂക്കളാകാന്‍ വരുന്നൂ ഞങ്ങള്‍ പത്മരാഗപ്രഭ വിടര്‍ത്തും തൃപ്പദങ്ങള്‍ ചുംബിക്കും കൃഷ്ണതുളസിപ്പൂക്കളാകാന്‍ വരുന്നൂ ഞങ്ങള്‍ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ സ്വാമി ശരണം അയ്യപ്പ ശരണം സ്വാമി ശരണം അയ്യപ്പ ശരണം സ്വാമിയേ ശരണം സ്വാമി ശരണം അയ്യപ്പ ശരണം സ്വാമി ശരണം അയ്യപ്പ ശരണം സ്വാമിയേ ശരണം.. സ്വാമിയേ ശരണമയ്യപ്പോ - ഹരിഹരസുതനയ്യനയ്യപ്പസ്വാമിയേ ശരണമയ്യപ്പോ |
Other Songs in this movie
- Chakravarthini Ninakku
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Chakravarthini Ninakku
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Kunukkitta Kozhi
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Ambaadi Thannilorunni
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Poove Polipoove
- Singer : P Madhuri, Chorus | Lyrics : Vayalar | Music : G Devarajan
- Chakravarthini Ninakku [Bit]
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Ambaadi Thannilorunni (Bit - Sad)
- Singer : | Lyrics : Vayalar | Music : G Devarajan