Kunukkitta Kozhi ...
Movie | Chembarathi (1972) |
Movie Director | PN Menon |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri |
Lyrics
Lyrics submitted by: Sreedevi Pillai Kunukkitta kozhi kulakkozhee kunnumcherivile vayattaattee nee ketto nee ketto kalippaankulangale kandinjool pettu kannichemparathi kaavalamkilikal kuravayittu annu kaavathikaakkakalaarppittu panchamimalayile pulluvappenkodi ponnum vayambum konduvannu theyyaare theyyaare theyyaare (kunukkitta kozhi....) koovalakilinjil kudapidichu nalla nermanikkaattu vannummavechu chemmukil vanathile chedikal sandhyakal chundil mottinu chaayamittu theyyaare theyyaare theyyaare (kunukkitta kozhi....) melmundu mukalil chulichuvechu amma poomanikkunjinu paalkoduthu kalliyankaattile kaamukar vandukal kallakkannittu nokkininnu theyyaare theyyaare theyyaare (kunukkitta kozhi....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കുണുക്കിട്ട കോഴികുളക്കോഴി കുന്നുംചരിവിലെ വയറ്റാട്ടി നീകേട്ടോ നീകേട്ടോ കളിപ്പാങ്കുളങ്ങരെ കടിഞ്ഞൂല്‍ പെറ്റു കന്നിച്ചെമ്പരത്തീ കാവളം കിളികള്‍ കുരവയിട്ടു അന്നു കാവതിക്കാക്കകളാര്‍പ്പിട്ടു പഞ്ചമിമലയിലെ പുള്ളുവപ്പെണ്‍കൊടി പൊന്നും വയമ്പും കൊണ്ടുവന്നൂ തെയ്യാരേ തെയ്യാരേ തെയ്യാരേ കുണുക്കിട്ട കോഴി.... കൂവളക്കിളിഞ്ഞില്‍ കുടപിടിച്ചു നല്ല നേര്‍മണിക്കാറ്റുവന്നുമ്മ വെച്ചു ചെമ്മുകില്‍ വനത്തിലെ ചേടികള്‍ സന്ധ്യകള്‍ ചുണ്ടില്‍ മൊട്ടിനു ചായമിട്ടു തെയ്യാരേ തെയ്യാരേ തെയ്യാരേ കുണുക്കിട്ട കോഴി.... മേല്‍മുണ്ടു മുകളില്‍ച്ചുളിച്ചുവച്ചു അമ്മ പൂമണിക്കുഞ്ഞിനു പാല്‍കൊടുത്തു കള്ളിയങ്കാട്ടിലെ കാമുകര്‍ വണ്ടുകള്‍ കള്ളക്കണ്ണിട്ടു നോക്കിനിന്നൂ തെയ്യാരേ തെയ്യാരേ തെയ്യാരേ കുണുക്കിട്ട കോഴി.... |
Other Songs in this movie
- Chakravarthini Ninakku
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Chakravarthini Ninakku
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Sharanamayyappaa Swamee
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Ambaadi Thannilorunni
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Poove Polipoove
- Singer : P Madhuri, Chorus | Lyrics : Vayalar | Music : G Devarajan
- Chakravarthini Ninakku [Bit]
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Ambaadi Thannilorunni (Bit - Sad)
- Singer : | Lyrics : Vayalar | Music : G Devarajan