Chakravarthini Ninakku ...
Movie | Chembarathi (1972) |
Movie Director | PN Menon |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri |
Lyrics
Lyrics submitted by: Sreedevi Pillai chakravarthinee ninakku njanente shilpa gopuram thurannu oushapa paadukam purathu vaykkunee nagna padayaay akathu varu saala bhanjikakal kaikalil kusuma thaalamenthi varavelkum panchaloha manimandirangalil manvilakkukal pookum deva sundarikal kankalil -pranaya daahamode nadamaadum chaithra padmadala mandapangalil rudra veenakal paadum thaane paadum chakravarthinee.......... shasradendukala chuttilum -kanaka paarijaatha malar thookum shilpa kanyakakal ninte veedhikalil rathna kambalam neerthum kaama mohinikal ninneyen hridaya kaavya lola sakhiyakkum machakangalile manju shayyayil Lajja kondu njan moodum ninne moodum chakravarthinee......... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ചക്രവര്‍ത്തിനീ നിനക്കുഞാനെന്റെ ശില്പഗോപുരം തുറന്നൂ പുഷ്പപാദുകം പുറത്തുവയ്ക്കുനീ നഗ്നപാദയായകത്തുവരൂ സാലഭഞ്ജികകള്‍ കൈകളില്‍ കുസുമ താലമേന്തിവരവേല്‍ക്കും പഞ്ചലോഹമണിമന്ദിരങ്ങളില്‍ മണ്‍ വിളക്കുകള്‍ പൂക്കും ദേവസുന്ദരികള്‍ കണ്‍കളില്‍ പ്രണയ ദാഹമോടെ നടമാടും ചൈത്രപദ്മദല മണ്ഡപങ്ങളില്‍ രുദ്രവീണകള്‍ പാടും താനേ പാടും ചക്രവര്‍ത്തിനീ...... ശാരദേന്ദുകല ചുറ്റിലും കനക പാരിജാതമലര്‍ തൂകും ശില്പകന്യകകള്‍ നിന്റെ വീഥികളില്‍ രത്നകംബളം നീര്‍ത്തും കാമമോഹിനികള്‍ നിന്നെയെന്‍ ഹൃദയ കാവ്യലോകസഖിയാക്കും മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍ ലജ്ജകൊണ്ടുഞാന്‍ മൂടും നിന്നെ മൂടും ചക്രവര്‍ത്തിനീ........... |
Other Songs in this movie
- Chakravarthini Ninakku
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Sharanamayyappaa Swamee
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kunukkitta Kozhi
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Ambaadi Thannilorunni
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Poove Polipoove
- Singer : P Madhuri, Chorus | Lyrics : Vayalar | Music : G Devarajan
- Chakravarthini Ninakku [Bit]
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Ambaadi Thannilorunni (Bit - Sad)
- Singer : | Lyrics : Vayalar | Music : G Devarajan