View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Chaithramaasathile ...

MovieSnehadeepame Mizhi Thurakku (1972)
Movie DirectorP Bhaskaran
LyricsP Bhaskaran
MusicPukazhenthi
SingersKJ Yesudas

Lyrics

Lyrics submitted by: Sreedevi Pillai

chaithramaasathile aadyathe mullappoo
pottichirichappol
ninneyaadyam njaan kandoraa rangam
nee marannuvo... sakhi nee marannuvo... (chaithra)

muttathe maankompil aadyathe poonkula
muthanikkingini chaarthiyappol (muttathe)
ninte roopathil kandu njaan sakhi
ente swapnathin naayikaye
ente sankalpa naayikaye (chaithra)

prathyoosha chandrika pole nee vannenne
nidrayil ninnu vilichunarthi
maanasa maniveenayil prema gaana pallaviyaayi nee
gaana pallaviyaayi nee
(chaithra)
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ചൈത്രമാസത്തിലെ ആദ്യത്തെ മുല്ലപ്പൂ
പൊട്ടിച്ചിരിച്ചപ്പോൾ..
നിന്നെയാദ്യം ഞാൻ കണ്ടൊരാ രംഗം
നീ മറന്നുവോ... സഖീ നീ മറന്നുവോ...
(ചൈത്രമാസത്തിലെ... )

മുറ്റത്തെ മാങ്കൊമ്പില്‍ ആദ്യത്തെ പൂങ്കുല
മുത്തണിക്കിങ്ങിണി ചാര്‍ത്തിയപ്പോള്‍.. (മുറ്റത്തെ മാങ്കൊമ്പില്‍..)
നിന്റെ രൂപത്തില്‍ കണ്ടു ഞാന്‍ സഖി
എന്റെ സ്വപ്നത്തിന്‍ നായികയെ
എന്റെ സങ്കല്പനായികയെ...
(ചൈത്രമാസത്തിലെ... )

പ്രത്യൂഷചന്ദ്രിക പോലെ നീ വന്നെന്നെ
നിദ്രയില്‍ നിന്നു വിളിച്ചുണര്‍ത്തി
മാനസമണിവീണയില്‍ പ്രേമ ഗാനപല്ലവിയായി നീ
ഗാനപല്ലവിയായി നീ...
(ചൈത്രമാസത്തിലെ... )


Other Songs in this movie

Ninte Mizhikal
Singer : KJ Yesudas   |   Lyrics : P Bhaskaran   |   Music : Pukazhenthi
Ninte Shareeram
Singer : KJ Yesudas   |   Lyrics : P Bhaskaran   |   Music : Pukazhenthi
Naadakam Theernnu
Singer : S Janaki   |   Lyrics : P Bhaskaran   |   Music : Pukazhenthi
Lokam Muzhuvan
Singer : S Janaki   |   Lyrics : P Bhaskaran   |   Music : Pukazhenthi
Lokam Muzhuvan
Singer : S Janaki, KP Brahmanandan, Raveendran, B Vasantha   |   Lyrics : P Bhaskaran   |   Music : Pukazhenthi
Rogangalillaatha
Singer : KJ Yesudas, Chorus   |   Lyrics : P Bhaskaran   |   Music : Pukazhenthi