

Lokam Muzhuvan ...
Movie | Snehadeepame Mizhi Thurakku (1972) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | Pukazhenthi |
Singers | S Janaki, KP Brahmanandan, Raveendran, B Vasantha |
Lyrics
Lyrics submitted by: Sreedevi Pillai lokam muzhuvan sukham pakaraanaay snehadeepame mizhi thurakkoo kadana nivaarana kanivinnurave kaattin naduvil vazhi thelikkoo pareekshanathin vaalmunayettee padanilathil njangal veezhumpol hridayakshathiyaal raktham chinthi mizhineerppuzhayil thaazhumpol thaangaay thanalaay divyoushadhiyaay thaathaa naadha karam pidikkoo pullil poovil puzhuvil kiliyil vanyajeeviyil vanacharanil jeevabinduvinnamritham thookiya lokapaalakaa jagadeesha aanandathin arunakiranamaay andhakaaramithil avatharikkoo | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ലോകം മുഴുവന്‍ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ (2) കദനനിവാരണ കനിവിന്നുറവേ കാട്ടിന്‍ നടുവില്‍ വഴി തെളിക്കൂ (ലോകം മുഴുവന്‍ സുഖം...) പരീക്ഷണത്തിന്‍ വാള്‍മുനയേറ്റീ പടനിലത്തില്‍ ഞങ്ങള്‍ വീഴുമ്പോള്‍ ഹൃദയക്ഷതിയാല്‍ രക്തം ചിന്തി മിഴിനീർപ്പുഴയില്‍ താഴുമ്പോള്‍ താങ്ങായ് തണലായ് ദിവ്യൗഷധിയായ് താതാ നാഥാ കരം പിടിക്കൂ (ലോകം മുഴുവന്‍ സുഖം...) പുല്ലില്‍ പൂവില്‍ പുഴുവില്‍ കിളിയില്‍ വന്യജീവിയില്‍ വനചരനില്‍ ജീവബിന്ദുവിന്‍ അമൃതം തൂകിയ ലോകപാലകാ ജഗദീശാ ആനന്ദത്തിന്‍ അരുണകിരണമായ് അന്ധകാരമിതില്‍ അവതരിക്കൂ (ലോകം മുഴുവന്‍ സുഖം...) |
Other Songs in this movie
- Chaithramaasathile
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Pukazhenthi
- Ninte Mizhikal
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Pukazhenthi
- Ninte Shareeram
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Pukazhenthi
- Naadakam Theernnu
- Singer : S Janaki | Lyrics : P Bhaskaran | Music : Pukazhenthi
- Lokam Muzhuvan
- Singer : S Janaki | Lyrics : P Bhaskaran | Music : Pukazhenthi
- Rogangalillaatha
- Singer : KJ Yesudas, Chorus | Lyrics : P Bhaskaran | Music : Pukazhenthi