Ninte Mizhikal ...
Movie | Snehadeepame Mizhi Thurakku (1972) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | Pukazhenthi |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai Ninte mizhikal neela mizhikal enne innale kshanichu(ninte mizhikal) koumaarathin kaanana chaayayil kaavyothsavathinu vilichu vilichu(ninte mizhikal chirichu kalichu nammal chirakaala parichayam kaanichu(chirichu) paribhavam bhaavichu kalahichu paribhavam bhaavichu kalahichu pinne palathum palathum mohichu (ninte mizhikal) ninte karavum ente karavum aalthirakkil vachaduthu madirothsavathin narthana vediyil maaridam maarodaduthu nadannu nammal nadannu munnil rajanee pushpangal vilakku vachu(nadannu) oru raaga swapnathin tharanginiyil oru raaga swapnathin tharanginiyil koodi ozhuki etho vijanathayil (ninte mizhikal) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നിന്റെ മിഴികൾ നീല മിഴികൾ എന്നെ ഇന്നലെ ക്ഷണിച്ചു (നിന്റെ മിഴികൾ) കൗമാരത്തിൻ കാനനച്ഛായയിൽ കാവ്യോത്സവത്തിനു വിളിച്ചു വിളിച്ചു (നിന്റെ മിഴികൾ) ചിരിച്ചു കളിച്ചു നമ്മൾ ചിരകാല പരിചയം കാണിച്ചു (ചിരിച്ചു) പരിഭവം ഭാവിച്ചു കലഹിച്ചു പരിഭവം ഭാവിച്ചു കലഹിച്ചു പിന്നെ പലതും പലതും മോഹിച്ചു (നിന്റെ മിഴികൾ) നിന്റെ കരവും എന്റെ കരവും ആൾത്തിരക്കിൽ വച്ചടുത്തു മദിരോത്സവത്തിൻ നർത്തന വേദിയിൽ മാറിടം മാറോടടുത്തു നടന്നു നമ്മൾ നടന്നു മുന്നിൽ രജനീപുഷ്പങ്ങൾ വിളക്കു വച്ചു (നടന്നു) ഒരു രാഗസ്വപ്നത്തിൻ തരംഗിണിയിൽ ഒരു രാഗസ്വപ്നത്തിൻ തരംഗിണിയില്‍ക്കൂടി ഒഴുകി എതോ വിജനതയിൽ (നിന്റെ മിഴികൾ) |
Other Songs in this movie
- Chaithramaasathile
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Pukazhenthi
- Ninte Shareeram
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Pukazhenthi
- Naadakam Theernnu
- Singer : S Janaki | Lyrics : P Bhaskaran | Music : Pukazhenthi
- Lokam Muzhuvan
- Singer : S Janaki | Lyrics : P Bhaskaran | Music : Pukazhenthi
- Lokam Muzhuvan
- Singer : S Janaki, KP Brahmanandan, Raveendran, B Vasantha | Lyrics : P Bhaskaran | Music : Pukazhenthi
- Rogangalillaatha
- Singer : KJ Yesudas, Chorus | Lyrics : P Bhaskaran | Music : Pukazhenthi