Rogangalillaatha ...
Movie | Snehadeepame Mizhi Thurakku (1972) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | Pukazhenthi |
Singers | KJ Yesudas, Chorus |
Play Song |
Audio Provided by: Charles Vincent |
Lyrics
Lyrics submitted by: Sreedevi Pillai rogangalillaatha lokam vannaal doctormaarkkoru pizhappenthu? vazhakkum vakkaanavum nadannillenkil pinne vakkeelinum gumasthannum vazhiyenthu? vakkeelinum gumasthannum vazhiyenthu?(Rogangal) hare raama raama hare raama hare krishna krishna hare krishna pattiniyum durithavum maranjupoyaal pinne pikkattingukaarkkellaam thozhilenthu(pattini) sakalarkkum souhaardam vannu poyaal dushta mathabhraanthanmaarkkellaam velayenthu? mathabhraanthan(2) hare raama........ orupidi vithum kaikkottum vayalilirangi paniyatte malsaram markkattilillenkil pinne parasyakkaaranu vilayenthu?(malsaram) ellaarkkum velicham vannaal cinimayil thallinum idikkum sthaanam enthu?(2) hare raama......... hare krishna........... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ രോഗങ്ങളില്ലാത്ത ലോകം വന്നാല്‍ ഡോക്ടര്‍മാര്‍ക്കൊരു പിഴപ്പെന്ത്? വഴക്കും വക്കാണവും നടന്നില്ലെങ്കില്‍ പിന്നെ വക്കീലിനും ഗുമസ്തനും വഴിയെന്ത്? ഹരേ രാമ രാമ ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ പട്ടിണിയും ദുരിതവും മറഞ്ഞുപോയാല്‍ പിന്നെ പിക്കറ്റിങ്ങുകാര്‍ക്കെല്ലാം തൊഴിലെന്ത്?(പട്ടിണിയും) സകലര്‍ക്കും സൗഹാര്‍ദ്ദം വന്നുപോയാല്‍ ദുഷ്ട മതഭ്രാന്തന്മാര്‍ക്കെല്ലാം വേലയെന്ത്? (2) ഹരേ രാമ രാമ ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ ഒരുപിടി വിത്തും കൈക്കോട്ടും വയലിലിറങ്ങി പണിയട്ടെ മത്സരം മാര്‍ക്കറ്റിലില്ലെങ്കില്‍ പിന്നെ പരസ്യക്കാരന് വിലയെന്ത്?(മത്സരം) എല്ലാര്‍ക്കും വെളിച്ചം വന്നാല്‍ സിനിമയില്‍ തല്ലിനും ഇടിക്കും സ്ഥാനമെന്ത്?(2) ഹരേ രാമ രാമ ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ |
Other Songs in this movie
- Chaithramaasathile
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Pukazhenthi
- Ninte Mizhikal
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Pukazhenthi
- Ninte Shareeram
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Pukazhenthi
- Naadakam Theernnu
- Singer : S Janaki | Lyrics : P Bhaskaran | Music : Pukazhenthi
- Lokam Muzhuvan
- Singer : S Janaki | Lyrics : P Bhaskaran | Music : Pukazhenthi
- Lokam Muzhuvan
- Singer : S Janaki, KP Brahmanandan, Raveendran, B Vasantha | Lyrics : P Bhaskaran | Music : Pukazhenthi