Chaayam karutha chaayam ...
Movie | Chaayam (1973) |
Movie Director | PN Menon |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri |
Play Song |
Audio Provided by: Sreekanth |
Lyrics
Lyrics submitted by: Sreedevi Pillai chaayam..karutha chaayam chaalikkum mizhikal kaamam jwalikkum kaamam kathikkum tirikal kothivekku maanasa shilayil kothiveykku chithrakaara.... aha...aha...aha... ee mizhiyil neel mizhiyil toolika mukki varaykku ini nakha shikhandam lajja mottidum mukhachithram kulir korum nakhachithram muzhumippikku chithrakaara muzhumippikku.....aaah ee thiriyil poothiriyil indriyamanjumunarnnu athiloru vikaaram krishnasarppamayizhayunnu ina cheraanizhayunnu izhukicheroo entechoodil muzhukicherooo | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ചായം കറുത്ത ചായം ചാലിക്കും മിഴികള്‍ കാമം ജ്വലിക്കും കാമം കത്തിക്കും തിരികള്‍ കൊത്തിവെയ്ക്കൂ മാനസശിലയില്‍ കൊത്തിവയ്ക്കൂ ചിത്രകാരാ... ആഹാ............... ഈ മിഴിയില്‍ നീള്‍മിഴിയില്‍ തൂലികമുക്കി വരയ്ക്കൂ ഇനി നഖശിഖാന്തം ലജ്ജമൊട്ടിടും മുഖചിത്രം കുളിര്‍കോരും നഖചിത്രം മുഴുമിപ്പിക്കൂ ചിത്രകാരാ മുഴുമിപ്പിക്കൂ........ ഈ തിരിയില്‍ പൂത്തിരിയില്‍ ഇന്ദ്രിയമഞ്ചുമുണര്‍ന്നൂ അതിലൊരു വികാരം കൃഷ്ണസര്‍പ്പമായിഴയുന്നു ഇണചേരാനിഴയുന്നു ഇഴുകിച്ചേരൂ എന്റെ ചൂടില്‍ മുഴുകിച്ചേരൂ...... |
Other Songs in this movie
- Amme Amme
- Singer : Ayiroor Sadasivan | Lyrics : Vayalar | Music : G Devarajan
- Gokulaashtami Naal
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Sreevalsam Maaril
- Singer : Ayiroor Sadasivan | Lyrics : Vayalar | Music : G Devarajan
- Maariyamma Thaaye
- Singer : P Madhuri, TM Soundararajan | Lyrics : Kannadasan | Music : G Devarajan
- Oshaakali
- Singer : Adoor Bhasi, Chorus | Lyrics : Vayalar | Music : G Devarajan