Gokulaashtami Naal ...
Movie | Chaayam (1973) |
Movie Director | PN Menon |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri |
Lyrics
Lyrics submitted by: Sreedevi Pillai gokulaashtami naal innu guruvayoorappanu tirunaal vaakacharthu vende krishana? varnapeeli vende krishna...? trikkai venna vende kaalathu tiruvarppilusha vende? padmakumbhangalil abhishekathinu panjagavyam vende? krishna......gopaalaaa.... tangakkumbil vende kannanu tiruvoonamrithu vende? pantheeradi kazhinjambalapuzhayile paalpayasam vende? krishnaa gopaala.... deepakkazhcha vende poojakku divyashtapadi vende? palliyarakkullil radha virikkum padma manjam vende? krishna....gopala.... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഗോകുലാഷ്ടമിനാള്‍ ഇന്നു ഗുരുവായൂരപ്പനു തിരുനാള്‍ വാകച്ചാര്‍ത്തു വേണ്ടേ - കൃഷ്ണാ വര്‍ണ്ണപ്പീലി വേണ്ടേ - കൃഷ്ണാ ഗോകുലാഷ്ടമിനാള്‍ തൃക്കൈ വെണ്ണ വേണ്ടേ കാലത്തു തിരുവാര്‍പ്പിലുഷ വേണ്ടേ പത്മകുംഭങ്ങളില്‍ അഭിഷേകത്തിനു പഞ്ചഗവ്യം വേണ്ടേ - കൃഷ്ണാ ഗോപാലാ - ഗോകുലാഷ്ടമിനാള്‍ തങ്കക്കുമ്പിള്‍ വേണ്ടേ കണ്ണനു തിരുവൂണമൃതു വേണ്ടേ പന്തീരടികഴിഞ്ഞമ്പലപ്പുഴയിലെ പാല്‍പ്പായസം വേണ്ടേ കൃഷ്ണാ ഗോപാലാ - ഗോകുലാഷ്ടമിനാള്‍ ദീപക്കാഴ്ച വേണ്ടേ പൂജയ്ക്കു ദിവ്യാഷ്ടപദി വേണ്ടേ പള്ളിയറയ്ക്കുള്ളില്‍ രാധ വിരിയ്ക്കും പത്മമഞ്ചം വേണ്ടേ - കൃഷ്ണാ ഗോപാലാ - ഗോകുലാഷ്ടമിനാള്‍ |
Other Songs in this movie
- Amme Amme
- Singer : Ayiroor Sadasivan | Lyrics : Vayalar | Music : G Devarajan
- Chaayam karutha chaayam
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Sreevalsam Maaril
- Singer : Ayiroor Sadasivan | Lyrics : Vayalar | Music : G Devarajan
- Maariyamma Thaaye
- Singer : P Madhuri, TM Soundararajan | Lyrics : Kannadasan | Music : G Devarajan
- Oshaakali
- Singer : Adoor Bhasi, Chorus | Lyrics : Vayalar | Music : G Devarajan