View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുത്തുകിലുങ്ങി മണിമുത്തുകിലുങ്ങി ...

ചിത്രംഅജ്ഞാതവാസം (1973)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

muthu kilungee mani muthu kilungee
muthamolikkum chundil chiri kilungee
munthiri then kudam thulumbi
en chinthayil kavithakal vilambee
vilambee...vilambee...

omanayoruvattam punchirichaal
oru noorithalulla poo viriyum
oro ithalum vasanthamaakum
oro vasanthavum kadha parayum
kadha parayum...prema kadha parayum...
(muthu kilungee)

kaamini paadunna raagamellaam
kaamante villile njaanolikal
oro swaravum madhuratharam
oro varnnavum pranayamayam...
pranayamayam...swapnalaharimayam...
(muthu kilungee)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മുത്തുകിലുങ്ങീ മണിമുത്തുകിലുങ്ങീ
മുത്തമൊളിക്കും ചുണ്ടില്‍ ചിരി കിലുങ്ങീ
മുന്തിരിത്തേന്‍ കുടം തുളുമ്പീ‍
എന്‍ ചിന്തയില്‍ കവിതകള്‍ വിളമ്പീ.....
വിളമ്പീ.... വിളമ്പീ

ഓമനയൊരുവട്ടം പുഞ്ചിരിച്ചാല്‍
ഒരുനൂറിതളുള്ള പൂവിരിയും
ഓരോ ഇതളും വസന്തമാകും
ഓരോ വസന്തവും കഥപറയും.....
കഥപറയും പ്രേമകഥപറയും.....
മുത്തുകിലുങ്ങീ മണിമുത്തുകിലുങ്ങീ

കാമിനിപാടുന്ന രാഗമെല്ലാം
കാമന്റെ വില്ലിലെ ഞാണൊലികള്‍
ഓരോ സ്വരവും മധുരതരം
ഓരോ വര്‍ണ്ണവും പ്രണയമയം
പ്രണയമയം സ്വപ്നലഹരിമയം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉദയസൗഭാഗ്യതാരക
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, അയിരൂര്‍ സദാശിവന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
കാവേരിപ്പൂമ്പട്ടണത്തില്‍
ആലാപനം : പി ലീല, കെ പി ബ്രഹ്മാനന്ദൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
താഴമ്പൂ മുല്ലപ്പൂ
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
കൊച്ചുരാമാ കരിങ്കാലീ
ആലാപനം : കെ ജെ യേശുദാസ്, അയിരൂര്‍ സദാശിവന്‍, ബി വസന്ത   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
അമ്പിളി നാളം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍