

Innaleyolavum ...
Movie | Darshanam (1973) |
Movie Director | PN Menon |
Lyrics | Poonthanam |
Music | G Devarajan |
Singers | P Madhuri, Ambili |
Lyrics
Lyrics submitted by: Sreedevi Pillai innaleyolavumenthennarinjeela inni naaleyumenthennarinjeela innikanda thadikku vinashavum innaneramennethumariyila kandu kandangirikkum janangale kandillennu varuthunnathum bhavan randunaludinam kondoruthane thandiletti nadathunnathum bhavan maallikamukaleriya mannante tholil marappu kettunnathum bahavan innaleyolavum... kandalottariyunnu chilarithu kandalum thiriya chilarkkethumonnume munne kanmathu sathyamallennathu munpekandittariyunnithu chilar manujathiyil thanne palavidham manassinnu visheshamundorkkanam innaleyolavum........ | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഇന്നലെയോളവുമെന്തെന്നറിഞ്ഞീല ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ ഇന്നിക്കണ്ടതടിക്കുവിനാശവും ഇന്ന നേരമെന്നേതുമറിവീല കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു നടിക്കുന്നതും ഭവാന്‍ രണ്ടുനാലുദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റിനടത്തുന്നതും ഭവാന്‍ മാളികമുകളേറിയമന്നന്റെ തോളില്‍മാറാപ്പു കേറ്റുന്നതും ഭവാന്‍ ഇന്നലെയോളവും..... കണ്ടാലൊട്ടറിയുന്നു ചിലരിതു കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ മുന്നേ കാണ്മതു സത്യമല്ലെന്നതു മുന്‍പേകണ്ടിട്ടറിയുന്നിതു ചിലര്‍ മനുജാതിയില്‍ തന്നെ പലവിധം മനസ്സിന്നു വിശേഷമുണ്ടോര്‍ക്കണം ഇന്നലെയോളവും......... |
Other Songs in this movie
- Veluppo Kadum Chuvappo
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Thiruvanchiyooro
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Peraattin Karayilekkoru
- Singer : KJ Yesudas, Chorus | Lyrics : Vayalar | Music : G Devarajan