

Thiruvanchiyooro ...
Movie | Darshanam (1973) |
Movie Director | PN Menon |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Play Song |
Audio Provided by: Sreekanth |
Lyrics
Added by devi pillai on August 10, 2008 തിരുവഞ്ചിയൂരോ തൃശ്ശൂരോ തിരുനെല്ലൂരോ നെല്ലൂരോ പണ്ടെങ്ങാണ്ടൊരു രാജപ്പെണ്കിടാവുണ്ടായിരുന്നു പോല്‍ കുന്നത്തു ചന്ദ്രനുദിച്ചതു പോലൊരു കുഞ്ഞായിരുന്നൂ പോല്‍-അവള് കണ്ണില്‍ കൃഷ്ണമണികളില്ലാത്തൊരു പെണ്ണായിരുന്നൂ പോല്‍ പകലും രാത്രിയും അറിയാതെ പുഴകളും പൂക്കളും അറിയാതെ എന്നും കറുത്തവെളിച്ചവും കണ്ടാ പെണ്ണുവളര്ന്നൂ പോല്‍ - കാണികള്‍ക്കെല്ലാം കണ്ണുനിറഞ്ഞൂ പോല്‍ കണ്ടാലറിയാത്ത ദൈവങ്ങളോടവള് കണ്ണൂചോദിച്ചൂ പോല്‍- ഇരുള് കണ്ണല്ലാത്തവയെല്ലാമവള്ക്കന്ന് പൊന്നായിരുന്നൂ പോല്‍ ഒരുനാളവള്വാഴും അരമനയില്‍ ഒരുഗാനഗന്ധര്വ്വന് ചെന്നൂ പോല്‍ തന്നകക്കണ്ണിലെ കൃഷ്ണമണികളാ പെണ്ണിനു നല്കീ പോല്‍ അന്നവളൊന്നാം പുഞ്ചിരികണ്ടൂപോല് ---------------------------------- Added by samshayalu on August 25,2008 thiruvanchiyooro thrichooro thirunallooro nellooro pandengandoru raajappenkidavundayirunnupol kunnathu chandranudichathupoloru kunjayirunnoopol-aval kannil krishnamanikalillathoru pennayirunnupol pakalum rathriyum ariyathe puzhakalum pookkalum kaanathe ennum karutha velichavum kandaa pennu valarnnupol- kaanikalkkellam kannu nirnju pol! (thiruvanchiyoo...) kandalariyatha daivangalodaval kannu chodhichu pol irul kannallathavayellamavalkkannu ponnayirunnuoil orunaalaval vaazhum aramanayil oru gaanagandharvan vannupol thannakakkannile krishamanikala ppenninu nalkeepol annavalonnam punchiri kandupol (thiruvanchiyo....) |
Other Songs in this movie
- Veluppo Kadum Chuvappo
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Innaleyolavum
- Singer : P Madhuri, Ambili | Lyrics : Poonthanam | Music : G Devarajan
- Peraattin Karayilekkoru
- Singer : KJ Yesudas, Chorus | Lyrics : Vayalar | Music : G Devarajan