

Peraattin Karayilekkoru ...
Movie | Darshanam (1973) |
Movie Director | PN Menon |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas, Chorus |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by devi pillai on August 13, 2008 പേരാറ്റിന്‍ കരയിലേക്കൊരു തീര്‍ഥയാത്ര കേരളത്തിലെ മണ്ണീലേക്കൊരു തീര്‍ഥയാത്ര കാലമാദിശങ്കരന്നു കളിത്തൊട്ടില്‍ നിര്‍മ്മിച്ച കാലടിപ്പുഴക്കടവിലേക്കൊരു തീര്‍ഥയാത്ര സിന്ധുഗംഗാസമതലങ്ങളിലൂടെ ദണ്ഡകാരണ്യങ്ങള്‍തന്‍ നടുവിലൂടെ ശൃംഗേരിമഠങ്ങള്‍ കണ്ടു ബോധിവൃക്ഷത്തണലുകണ്ടു സഹ്യന്റെ മതിലകത്തു ഞങ്ങള്‍വരുന്നു സര്‍വമതപ്പൊയ്മുഖങ്ങളും നീക്കി സത്യമാം തേജസ്സിന്റെയുറവ തേടി ശൃംഗാരക്കറതൊടാത്ത കാലടിയിലെ മണ്ണിലേക്കു സൌന്ദര്യലഹരി പാടി ഞങ്ങള്‍ വരുന്നു പൂണൂലിന്‍ ചുറ്റഴിച്ചു മാറ്റി പൂര്‍വവേദാന്തങ്ങളെ കടപുഴക്കി അദ്വൈത ദര്‍ശനമീ ഭാരതത്തെ പാടിച്ചൊ- രാദ്യത്തെ ഗുരുകുലത്തില്‍ ഞങ്ങള്‍ വരുന്നു ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 5, 2011 Peraattin karayilekkoru theertha yathra keralathile mannilekkoru theertha yathra kaalamaadi shankaranu kalithottil nirmicha kaaladippuzha kadavilekkoru theerthayathra Sindhu gamga samathalangaliloode Dandakaaranyangal than naduviloode srumgeri madhangal kandu bodhivrikshathanalu kandu sahyante mathilakathu njangal varunnu Sarva matha poymukhangalum neekki sathyamam thejassinteyurava thedi srumgaara kara thodaatha kaaladiyile mannilekku soundarya lahari paadi njangal varunnu Poonoolin chuttazhichu maatti poorva vedanthangale kada puzhakki adwaitha darshanamee bharathathe paadicho raadyathe gurukulathil njangal varunnu |
Other Songs in this movie
- Veluppo Kadum Chuvappo
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Innaleyolavum
- Singer : P Madhuri, Ambili | Lyrics : Poonthanam | Music : G Devarajan
- Thiruvanchiyooro
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan