Akkaldaamayil ...
Movie | Chuzhi (1973) |
Movie Director | Thriprayar Sukumaran |
Lyrics | Poovachal Khader |
Music | MS Baburaj |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical akkaldaamayil paapam periya chorathullikal veenu akkaldaamayil paapam periya chorathullikal veenu pottichiriyaal bhraanthaathmaavukal ethrayunarnnu veendum (akkaldaamayil) kaalam theerkkum karutha puzhayil paavam maanavan ozhukunnu neelum neela paathakal neele neelum neela paathakal neele nithyavumavane vilikkunnu - hridayam sathyam kaanaathalayunnu (akkaldaamayil) munthirivallikal panthalorukkiya kalppakavaadikayil oru paapathin kani vilayunnu kazhukan thaanu varunnu - chirakadi karaline keeri murikkunnu (akkaldaamayil) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അക്കല്‍ദാമയില്‍ പാപം പേറിയ ചോരത്തുള്ളികള്‍ വീണു അക്കല്‍ദാമയില്‍ പാപം പേറിയ ചോരത്തുള്ളികള്‍ വീണു പൊട്ടിച്ചിരിയാല്‍ ഭ്രാന്താത്മാവുകള്‍ എത്രയുണര്‍ന്നു വീണ്ടും (അക്കല്‍ദാമയില്‍) കാലം തീര്‍ക്കും കറുത്തപുഴയില്‍ പാവം മാനവനൊഴുകുന്നു നീളും നീല പാതകള്‍ നീളേ നീളും നീല പാതകള്‍ നീളേ നിത്യവുമവനെ വിളിക്കുന്നു - ഹൃദയം സത്യം കാണാതലയുന്നു (അക്കല്‍ദാമയില്‍) മുന്തിരിവള്ളികള്‍ പന്തലൊരുക്കിയ കല്പകവാടികയില്‍ ഒരു പാപത്തിന്‍ കനി വിളയുന്നു കഴുകന്‍ താണു വരുന്നു - ചിറകടി കരളിനെ കീറി മുറിക്കുന്നു (അക്കല്‍ദാമയില്‍) |
Other Songs in this movie
- Hridayathil Nirayunna
- Singer : S Janaki | Lyrics : Poovachal Khader | Music : MS Baburaj
- Kaattile manthri
- Singer : LR Eeswari, CO Anto | Lyrics : Poovachal Khader | Music : MS Baburaj
- Oru Chillikkaashumenikku
- Singer : MS Baburaj | Lyrics : Poovachal Khader | Music : MS Baburaj
- Kandu Randu Kannu
- Singer : Chorus, Mehboob | Lyrics : PA Kasim | Music : MS Baburaj
- Madhuramadhuramee Madhupaanam
- Singer : KJ Yesudas | Lyrics : PA Kasim | Music : MS Baburaj