Hridayathil Nirayunna ...
Movie | Chuzhi (1973) |
Movie Director | Thriprayar Sukumaran |
Lyrics | Poovachal Khader |
Music | MS Baburaj |
Singers | S Janaki |
Lyrics
Lyrics submitted by: Sreedevi Pillai hridayathil nirayunna mizhineeraal njan thrikkaal kazhukunnu naadha dukhathil ninnenne veendedukkename ellaam ariyunna thaathaa bandhangal nalkiya mulmudi choodi njaan nin thirumunnilaay nilpoo penninte kannuneer kandu karanja nee enneyum kaivetiyalle pantenne thazhukiya paanikalinnoru paapathin paathram nirakkumbol rakshathan maargangal kaattaname rakshakaa neeyenne kaakkename | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഹൃദയത്തില്‍ നിറയുന്ന മിഴിനീരാല്‍ ഞാന്‍ തൃക്കാല്‍ കഴുകുന്നു നാഥാ ദുഖത്തില്‍ നിന്നെന്നെ വീണ്ടെടുക്കേണമേ എല്ലാമറിയുന്ന താതാ ബന്ധങ്ങള്‍ നല്‍കിയ മുള്‍മുടി ചൂടി ഞാന്‍ നിന്‍ തിരുമുന്നിലായ് നില്‍പ്പൂ പെണ്ണിന്റെ കണ്ണുനീര്‍ കണ്ടുകരഞ്ഞ നീ എന്നെയും കൈവെടിയല്ലേ പണ്ടേന്നെ തഴുകിയ പാണികളിന്നൊരു പാപത്തിന്‍ പാത്രം നിറയ്ക്കുമ്പോള്‍ രക്ഷതന്‍ മാര്‍ഗ്ഗങ്ങള്‍ കാട്ടേണമേ രക്ഷകാ നീയെന്നെ കാക്കേണമേ |
Other Songs in this movie
- Akkaldaamayil
- Singer : KJ Yesudas | Lyrics : Poovachal Khader | Music : MS Baburaj
- Kaattile manthri
- Singer : LR Eeswari, CO Anto | Lyrics : Poovachal Khader | Music : MS Baburaj
- Oru Chillikkaashumenikku
- Singer : MS Baburaj | Lyrics : Poovachal Khader | Music : MS Baburaj
- Kandu Randu Kannu
- Singer : Chorus, Mehboob | Lyrics : PA Kasim | Music : MS Baburaj
- Madhuramadhuramee Madhupaanam
- Singer : KJ Yesudas | Lyrics : PA Kasim | Music : MS Baburaj