Kaattile manthri ...
Movie | Chuzhi (1973) |
Movie Director | Thriprayar Sukumaran |
Lyrics | Poovachal Khader |
Music | MS Baburaj |
Singers | LR Eeswari, CO Anto |
Lyrics
Lyrics submitted by: Sreedevi Pillai kaattile manthri kaikkooli vaangaan kayyonnu neettoo raama aa kayyonnu neettoo raama naattilirangi vottupidikkaan vesham kettu raama nalla veshamkettu raama kunchiraamaa kunchiraama jaadhanayikkuvathengane nee inquilab zindabad inquilab zindabad kuthikaal vettukayengane nee? chakkaathu kaaril ulkhadanathinu naadukal chuttanathengane nee? njelinju naadukal chuttanathengane nee? purakile keeshayilenthanu? puthiyoru party ticketto pulivaalaanee raashtreeyam - pulivaalu pulivaalaanee raashtreeyam kurangukaliyaay maattaruthe -neeyathu kurangukaliyaay maattaruthe | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കാട്ടിലെ മന്ത്രീ.. കാട്ടിലെ മന്ത്രീ കൈക്കൂലി വാങ്ങാന്‍ കൈയ്യൊന്നു നീട്ടൂ രാമാ ആ കൈയ്യൊന്നു നീട്ടൂ രാമാ നാട്ടിലിറങ്ങി വോട്ടു പിടിക്കാന്‍ വേഷം കെട്ടൂ രാമാ നല്ല വേഷം കെട്ടൂ രാമാ കുഞ്ചിരാമാ - കുഞ്ചിരാമാ (കാട്ടിലെ) ജാഥ നയിക്കുവതെങ്ങിനെ നീ ? ഇന്‍കുലാബ് സിന്ദാബാദ്.. ഇന്‍കുലാബ് സിന്ദാബാദ്.. കുതികാല്‍ വെട്ടുകയെങ്ങിനെ നീ ? (ജാഥ) ചക്കാത്തു കാറില്‍ ഉദ്ഘാടനത്തിനു നാടുകള്‍ ചുറ്റണതെങ്ങിനെ നീ - ഞെളിഞ്ഞ് നാടുകള്‍ ചുറ്റണതെങ്ങിനെ നീ (കാട്ടിലെ) പുറകിലെ കീശയിലെന്താണ് ? പുതിയൊരു പാര്‍ട്ടി റ്റിക്കറ്റോ ? പുറകിലെ കീശയിലെന്താണ് ? പുതിയൊരു പാര്‍ട്ടി റ്റിക്കറ്റോ ? പുലിവാലാണീ രാഷ്ട്രീയം - പുലിവാല് പുലിവാലാണീ രാഷ്ട്രീയം - കുരങ്ങുകളിയായ് മാറ്റരുതേ - നീയത് കുരങ്ങുകളിയായ് മാറ്റരുതേ (കാട്ടിലെ) |
Other Songs in this movie
- Akkaldaamayil
- Singer : KJ Yesudas | Lyrics : Poovachal Khader | Music : MS Baburaj
- Hridayathil Nirayunna
- Singer : S Janaki | Lyrics : Poovachal Khader | Music : MS Baburaj
- Oru Chillikkaashumenikku
- Singer : MS Baburaj | Lyrics : Poovachal Khader | Music : MS Baburaj
- Kandu Randu Kannu
- Singer : Chorus, Mehboob | Lyrics : PA Kasim | Music : MS Baburaj
- Madhuramadhuramee Madhupaanam
- Singer : KJ Yesudas | Lyrics : PA Kasim | Music : MS Baburaj