Kandu Randu Kannu ...
Movie | Chuzhi (1973) |
Movie Director | Thriprayar Sukumaran |
Lyrics | PA Kasim |
Music | MS Baburaj |
Singers | Chorus, Mehboob |
Lyrics
Lyrics submitted by: Sreedevi Pillai Kandu randu kannu (2) kathakin maravil ninnu karineelakkannulla pennu kurunira parathana pennu ha haa (kandu..) Aappilu polathe kavilu aa.. nokkumpol kaananu karalu ponninkudam melle kulukkum annappida pole adi vechu nadakkum (kandu..) Kunuchillikkodi kaatti vilikkum kudamulla mottu kaatti chirikkum kunungikkunungi konchikkuzhanjaadi inangiyum pinangiyum manassine kudukkum (kandu randu..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കണ്ടു രണ്ട് കണ്ണ് (2) കതകിന്‍ മറവില്‍ നിന്നു് കരിനീലക്കണ്ണുള്ള പെണ്ണ് കുറുനിര പറത്തണ പെണ്ണ് ഹ ഹാ കണ്ടു രണ്ടു് കണ്ണ് (2) ആപ്പിളു പോലത്തെ കവിള് ആ നോക്കുമ്പോള്‍ കാണണു കരള് പൊന്നിന്‍കുടം മെല്ലെ കുലുക്കും (2) അന്നപ്പിട പോലെ അടി വെച്ചു് നടക്കും കണ്ടു രണ്ടു് കണ്ണ് ഹ ഹാ കണ്ടു രണ്ടു് കണ്ണ് കുണുചില്ലിക്കൊടി കാട്ടി വിളിക്കും കുടമുല്ല മൊട്ടു കാട്ടി ചിരിക്കും കുണുങ്ങിക്കുണുങ്ങി കൊഞ്ചിക്കുഴഞ്ഞാടി (2) ഇണങ്ങിയും ഇണങ്ങിയും മനസ്സിനെ കുടുക്കും കണ്ടു രണ്ടു് കണ്ണ് ഹ ഹാ കണ്ടു രണ്ടു് കണ്ണ് |
Other Songs in this movie
- Akkaldaamayil
- Singer : KJ Yesudas | Lyrics : Poovachal Khader | Music : MS Baburaj
- Hridayathil Nirayunna
- Singer : S Janaki | Lyrics : Poovachal Khader | Music : MS Baburaj
- Kaattile manthri
- Singer : LR Eeswari, CO Anto | Lyrics : Poovachal Khader | Music : MS Baburaj
- Oru Chillikkaashumenikku
- Singer : MS Baburaj | Lyrics : Poovachal Khader | Music : MS Baburaj
- Madhuramadhuramee Madhupaanam
- Singer : KJ Yesudas | Lyrics : PA Kasim | Music : MS Baburaj