View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ടു രണ്ടു കണ്ണു ...

ചിത്രംചുഴി (1973)
ചലച്ചിത്ര സംവിധാനംതൃപ്രയാര്‍ സുകുമാരന്‍
ഗാനരചനപി എ കാസിം
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകോറസ്‌, മെഹബൂബ്‌

വരികള്‍

Lyrics submitted by: Sreedevi Pillai

Kandu randu kannu (2)
kathakin maravil ninnu
karineelakkannulla pennu
kurunira parathana pennu
ha haa
(kandu..)

Aappilu polathe kavilu aa..
nokkumpol kaananu karalu
ponninkudam melle kulukkum
annappida pole adi vechu nadakkum
(kandu..)

Kunuchillikkodi kaatti vilikkum
kudamulla mottu kaatti chirikkum
kunungikkunungi konchikkuzhanjaadi
inangiyum pinangiyum manassine kudukkum
(kandu randu..)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കണ്ടു രണ്ട് കണ്ണ് (2)
കതകിന്‍ മറവില്‍ നിന്നു്
കരിനീലക്കണ്ണുള്ള പെണ്ണ്
കുറുനിര പറത്തണ പെണ്ണ്
ഹ ഹാ
കണ്ടു രണ്ടു് കണ്ണ് (2)

ആപ്പിളു പോലത്തെ കവിള് ആ
നോക്കുമ്പോള്‍ കാണണു കരള്
പൊന്നിന്‍കുടം മെല്ലെ കുലുക്കും (2)
അന്നപ്പിട പോലെ അടി വെച്ചു് നടക്കും
കണ്ടു രണ്ടു് കണ്ണ് ഹ ഹാ
കണ്ടു രണ്ടു് കണ്ണ്

കുണുചില്ലിക്കൊടി കാട്ടി വിളിക്കും
കുടമുല്ല മൊട്ടു കാട്ടി ചിരിക്കും
കുണുങ്ങിക്കുണുങ്ങി കൊഞ്ചിക്കുഴഞ്ഞാടി (2)
ഇണങ്ങിയും ഇണങ്ങിയും മനസ്സിനെ കുടുക്കും
കണ്ടു രണ്ടു് കണ്ണ് ഹ ഹാ
കണ്ടു രണ്ടു് കണ്ണ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അക്കൽദാമയിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഹൃദയത്തില്‍ നിറയുന്ന
ആലാപനം : എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കാട്ടിലെ മന്ത്രി
ആലാപനം : എല്‍ ആര്‍ ഈശ്വരി, സി ഒ ആന്റോ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഒരു ചില്ലിക്കാശുമെനിക്കു
ആലാപനം : എംഎസ്‌ ബാബുരാജ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മധുരമധുരമീ മധുപാനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി എ കാസിം   |   സംഗീതം : എംഎസ്‌ ബാബുരാജ്‌