

ആദാമിന്റെ സന്തതികൾ ...
ചിത്രം | പദ്മവ്യൂഹം (1973) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | എസ് ജാനകി |
വരികള്‍
Lyrics submitted by: Sreedevi Pillai Aadaaminte santhathikal kaayenum aabelum avarallo bhoomiyile aadyasodaranmar kaayenoru karshakanaay aabeloridayanumaay avarorunaal daivathinnu balinalkaanpoyi - 2 cheenjalinja phalamoolangal daivathinnu balinalki swaarthnaaya kaayen swantham nila marannu aabelo thante pankaay arumaayaam kunjaadine anashwaranaam yahovaaykku baliyarppichu baliyarppichu daivavachanamundaayi nallavanaamaabelinnu nallakaalam kaivarummennarulicheythu daivam arulicheythu aadaaminte santhathikal ......... annaadyamaay mannil asooyathan vithuveenu annaadymaay mannil kopamunarnnu anujane jyeshtan konnu aadyathe chathinadannu asooyayaay innumivide kaayen vaazhunnu kaayen vaazhunnu asooyayaay innumivide kaayen vaazhunnu aadaaminte santhathikal............. | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ആദാമിന്റെ സന്തതികള്‍ കായേനും ആബേലും അവരല്ലോ ഭൂമിയിലെ ആദ്യസോദരന്മാര്‍ കായേനൊരു കര്‍ഷകനായ് ആബേലോ ഇടയനുമായ് അവരൊരുനാള്‍ ദൈവത്തിന്നു ബലിനല്‍കാന്‍ പോയി ചീഞ്ഞളിഞ്ഞ ഫലമൂലങ്ങള്‍ ദൈവത്തിന്നു ബലിനല്‍കി സ്വാര്‍ഥനായ കായേന്‍ സ്വന്തം നിലമറന്നു ആബേലോ തന്റെ പങ്കായ് അരുമയായ കുഞ്ഞാടിനെ വിശുദ്ധനായ യഹോവയ്ക്ക് ബലിയര്‍പ്പിച്ചു ബലിയര്‍പ്പിച്ചൂ......... ദൈവവചനമുണ്ടായി നല്ലവനാം ആബേലിന്ന് നല്ലകാലം കൈവരുമെന്നരുളിച്ചെയ്തു ദൈവം അരുളിച്ചെയ്തു ആദാമിന്റെ സന്തതികള്‍ ........... അന്നാദ്യമായ് മണ്ണില്‍ അസൂയതന്‍ വിത്തു വീണു അന്നാദ്യമായ് മണ്ണില്‍ കോപമുണര്‍ന്നൂ അനുജനേ ചേട്ടന്‍ കൊന്നു ആദ്യത്തെ ചതിനടന്നു അസൂയയായിന്നുമിവിടെ കായേന്‍ വാഴുന്നൂ കായേന്‍ വാഴുന്നൂ അസൂയയായിന്നുമിവിടെ കായേന്‍ വാഴുന്നൂ ആദാമിന്റെ സന്തതികള്‍ ............ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കുയിലിന്റെ മണിനാദം കേട്ടൂ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- നക്ഷത്രക്കണ്ണുള്ള
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- പാലരുവിക്കരയിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- സിന്ദൂരകിരണമായ്
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ആറ്റും മണമ്മേലെ
- ആലാപനം : പി മാധുരി, കെ പി ബ്രഹ്മാനന്ദൻ, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- പഞ്ചവടിയിലെ
- ആലാപനം : പി ജയചന്ദ്രൻ, പി ലീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍