പഞ്ചവടിയിലെ ...
ചിത്രം | പദ്മവ്യൂഹം (1973) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | പി ജയചന്ദ്രൻ, പി ലീല |
വരികള്‍
Lyrics submitted by: Sreedevi Pillai panchavadiyile ...... panchavadiyile vijayasreeyo?(2) panchavan kaattile raginiyo? kochin expressile vijayalalithayo? mera naam joker le padminiyo? sheelayo vijayayo saradayo? aaraanu nee jayabhaarathiyo? aaradhanayile rajesh khannayo? aayirathil oruvan MGRo? gay or gouriyile shatrukhnan sinhayo? ajnaathavasathile premnazeero? madhuvo? satyano? sivajiyo? aaranu neeyen dharmendrayo? adimudi nananjappo aaradhanayile sharmilayay njan maari...ho najninnu rajeshaay manassinte veenayil roop thera masthana pyar mera deevana bhool koi hamse na ho jaaye imakaladanjappol kannur deluxle kanavukalen kannil thelinju najninnu premnazeeraay ..... CID gaayakanaay thaippoyakkavadiyattam thankamayil peeliyaattam maaramaholsavathin therottam panchavadiyile....... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പഞ്ചവടിയിലെ ............... പഞ്ചവടിയിലെ വിജയശ്രീയോ? പഞ്ചവന്‍ കാട്ടിലെ രാഗിണിയോ? കൊച്ചിന്‍ എക്സ്പ്രസ്സിലെ വിജയലളിതയോ? മേരാനാം ജോക്കറിലെ പദ്മിനിയോ? ഷീലയോ വിജയയോ ശാരദയോ? ആരാണ് നീ ജയഭാരതിയോ? ആരാധനയിലെ രാജേഷ് ഖന്നയോ ? ആയിരത്തിലൊരുവന്‍ എംജിആറോ? ഗായ് ഓര്‍ ഗൌരിയിലെ ശത്രുഘ്നന്‍ സിന്‍ഹയോ? അജ്ഞാതവാസത്തിലെ പ്രേംനസീറോ? മധുവോ? സത്യനോ? ശിവാജിയോ? ആരാണുനീയെന്‍ ധര്‍മേന്ദ്രയോ? അടിമുടിനനഞ്ഞപ്പോള്‍ ആരാധനയിലെ ശര്‍മ്മിളയായ് ഞാന്‍ മാറീ..ഓ... ഞാനിന്നു രാജേഷായ് മനസ്സിന്റെ വീണയില്‍ രൂപ് തെരാ മസ്താനാ പ്യാര്‍ മേരാ ദീവാനാ ഭൂല്‍ കോയീ ഹംസേ ന ഹോ ജായേ ഇമകളടഞ്ഞപ്പോള്‍ കണ്ണൂര്‍ ഡീലക്സിലെ കനവുകളെന്‍ കണ്ണില്‍ തെളിഞ്ഞു ഞാനിന്നു പ്രേംനസീറായ് സിഐഡി ഗായകനായ് തൈപ്പൂയക്കാവടിയാട്ടം തങ്കമയില്‍പ്പീലിയാട്ടം മാരമഹോത്സവത്തിന്‍ തേരോട്ടം പഞ്ചവടിയിലെ.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കുയിലിന്റെ മണിനാദം കേട്ടൂ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- നക്ഷത്രക്കണ്ണുള്ള
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ആദാമിന്റെ സന്തതികൾ
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- പാലരുവിക്കരയിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- സിന്ദൂരകിരണമായ്
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ആറ്റും മണമ്മേലെ
- ആലാപനം : പി മാധുരി, കെ പി ബ്രഹ്മാനന്ദൻ, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍