സ്ത്രീയേ നീയൊരു ...
ചിത്രം | ചഞ്ചല (1974) |
ചലച്ചിത്ര സംവിധാനം | എസ് ബാബു |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | എസ് ജാനകി |
വരികള്‍
Added by samshayalu@gmail.com on September 23, 2008sthreeyee!neeyoru sundharakaavyam! neeyoru nishabdharaagam! sthreeye,neeyoru dhu:kham!-ninakku neeye swanthanageetham! hrudhayadalangalilagnikanangalo? madhuraparagangalo? niraneelmizhiyo,nilavilaliyum chandrakanthakkulurmaniyo? (sthreeye,neeyoru...) vijanavanangalil veenumayangum vidhumukhi jaanakiyo? priyathamanevidennariyathuzhalum sundharangiyam nalasakhiyo? (sthreeye,neeyoru..) azhalukalellam amruthay maattuka pranayathapaswini nee! manichilankakal charthatteyini manaswini nin swapnangal! (sthreeye,neeyoru...) ---------------------------------- Added by devi pillai on September 25, 2009 സ്ത്രീയേ നീയൊരു സുന്ദരകാവ്യം! നീയൊരു നിശ്ശബ്ദരാഗം! സ്ത്രീയേ നീയൊരു ദുഃഖം നിനക്കു നീയേ സാന്ത്വനഗീതം! ഹൃദയദലങ്ങാളില്‍ അഗ്നികണങ്ങളോ മധുരപരാഗങ്ങളോ? നിറനീള്‍മിഴിയോ നിലാവിലലിയും ചന്ദ്രകാന്തക്കല്ലുമണിയോ? വിജനവനങ്ങളില്‍ വീണുമയങ്ങും വിധുമുഖി ജാനകിയോ? പ്രിയതമനെവിടെന്നറിയാതുഴലും സുന്ദരാംഗിയാം നളസഖിയോ? അഴലുകളെല്ലാം അമൃതായ് മാറ്റുക പ്രണയതപസ്വിനി നീ മണിച്ചിലങ്കകള്‍ ചാര്‍ത്തട്ടേയിനി മനസ്വിനി നിന്‍ സ്വപ്നങ്ങള്‍! |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എന്റെ നെഞ്ചിലെ
- ആലാപനം : കൊച്ചിന്‍ ഇബ്രാഹിം | രചന : പി ഭാസ്കരൻ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- രാഗ തുന്തില നീല
- ആലാപനം : പി സുശീല, പി ജയചന്ദ്രൻ | രചന : പി ഭാസ്കരൻ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- കല്യാണരാവിലെ
- ആലാപനം : മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ഋതുകന്യകളേ
- ആലാപനം : ജൂനിയര്‍ മെഹബൂബ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം കെ അര്‍ജ്ജുനന്‍