Neeyum Vidhavayo ...
Movie | Raasaleela (1975) |
Movie Director | N Sankaran Nair |
Lyrics | Vayalar |
Music | Salil Chowdhury |
Singers | P Susheela |
Play Song |
Audio Provided by: Jay Mohan |
Lyrics
Corrected by susanth94 on Apr 5,2008
neeyum virahiNiyao nilave potti karayan kothiyille swapnam kaaNaan ninakkum vidhiyille neeyu virahiNiyao nilave (neeyum virahiNiyao) aathmaavil chithayumayi neeyerinjirikkukayo (aathmaavil) vellottu vaLakaLoori oru vella puTavayum chutti thoomizhineer ozhukum thulasi poo pole (neeyum) ---------------------------------- Added by jacob.john1@gmail.com on June 25, 2009 നീയും വിധവയോ നിലാവേ ഇനി സീമന്ത കുറികള്‍ സിന്ദൂര കൊടികള്‍ നിന്റെ നീല കുറു നിരകള്‍ ചൂടുകില്ലയോ (2) നീയും വിധവയോ നിലാവേ ആകാശ കുട കീഴെ നീ തപസിരിക്കുകയോ (2) ഏകാന്ത ശൂന്യതയില്‍ ഒരു മൂക വിഷാദം പോലെ ഭസ്മ കുറിയണിയും ദുഃഖ കതിര് പോലെ നീയും വിധവയോ നിലാവേ നീയും വിരഹിണിയൊ നിലാവേ പൊട്ടി കരയാന്‍ കൊതിയില്ലേ സ്വപ്നം കാണാന്‍ നിനക്കും വിധിയില്ലേ നീയും വിരഹിണിയൊ നിലാവേ (2) നീയും വിരഹിണിയൊ നിലാവേ ആത്മാവില്‍ ചിതയുമായി നീയെരിഞ്ഞിരിക്കുകയോ (2) വെള്ളോട്ടു വളകളൂരി ഒരു വെള്ള പുടവയും ചുറ്റി തൂമിഴിനീര്‍ ഒഴുകും തുളസി പൂ പോലെ നീയും വിധവയോ നിലാവേ ഇനി സീമന്ത കുറികള്‍ സിന്ദൂര കൊടികള്‍ നിന്റെ നീല കുറു നിരകള്‍ ചൂടുകില്ലയോ നീയും വിധവയോ നിലാവേ |
Other Songs in this movie
- Aayilyam Paadathe Penne
- Singer : KJ Yesudas, Vani Jairam, Chorus | Lyrics : Vayalar | Music : Salil Chowdhury
- Nishaasurabhikal
- Singer : P Jayachandran | Lyrics : Vayalar | Music : Salil Chowdhury
- Manakkale Thathe
- Singer : KJ Yesudas | Lyrics : Vayalar | Music : Salil Chowdhury