View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Swayamvarathinu ...

MovieUlsavam (1975)
Movie DirectorIV Sasi
LyricsPoovachal Khader
MusicAT Ummer
SingersKJ Yesudas, S Janaki

Lyrics

Lyrics submitted by: Dr. Susie Pazhavarical

swayamvarathinu panthalorukki namukku neelaakaasham
Aha...Aha...Aha...Aha...
swayamvarathinu panthalorukki namukku neelaakaasham
neelaakaasham...
nin varavelppinu thaalangal enthi thaamarappoykakal neele
nin varavelppinu thaalangalenthi thaamarappoykakal neele
orungi varoo...Aa...Aa...Aa...
orungi varoo oru thaalathin alakalil ozhuki varoo
alakalil ozhuki varoo Aha...Aa...Aa...
(swaymvarathinu)

Aa...

piranna kaalam muthal ninne kinaavu kandu valarnnu
piranna kaalam muthal ninne kinaavu kandu valarnnu
en nizhal polum ariyaathe njaan ninakku maniyara theerthu
odi varoo...Aa...Aa...Aa..
odi varoo ven meghathin chirakukal eri varoo
chirakukal eri varoo
Aha...Aa...Aa...
(swayamvarathinu)

Aha...Aa...Aa...
snehavasanthappookkalaale devee ninne orukkum
snehavasanthappookkalaale devee ninne orukkum
ente manassin poojaamuri njaan ennum ninakku nalkum
aadi varoo...Aa...Aa...Aa...Aa..
aadi varoo oru janmathin oonjaalaadi varoo
oonjaalaadi varoo
Aa...Aa...Aa...Aa...
(swayamvarathinu)
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

ആ..ആ..ആ..ആ....
സ്വയംവരത്തിനു പന്തലൊരുക്കി നമുക്കു നീലാകാശം
ആഹാ....ആഹാ...ആഹാ....
സ്വയംവരത്തിനു പന്തലൊരുക്കി നമുക്കു നീലാകാശം
നീലാകാശം.....
നിന്‍ വരവേല്‍പ്പിനു താലങ്ങളേന്തി താമരപ്പൊയ്കകള്‍ നീളേ..
നിന്‍ വരവേല്‍പ്പിനു താലങ്ങളേന്തി താമരപ്പൊയ്കകള്‍ നീളേ..
ഒരുങ്ങി വരൂ...ആ..ആ..ആ..ആ...
ഒരുങ്ങി വരൂ ഒരു താളത്തിന്‍ അലകളിലൊഴുകി വരൂ...
അലകളിലൊഴുകി വരൂ...ആഹാ..ആഹാ..ആഹാ...
സ്വയംവരത്തിനു പന്തലൊരുക്കി നമുക്കു നീലാകാശം
നീലാകാശം....

ആഹാഹാഹാ...ആഹാഹാഹാ...ആഹാഹാഹാ...ആ‍..ആ..ആ...
പിറന്നകാലം മുതല്‍ നിന്നെ കിനാവുകണ്ടു വളര്‍ന്നു
പിറന്നകാലം മുതല്‍ നിന്നെ കിനാവുകണ്ടു വളര്‍ന്നു
എന്‍ നിഴല്‍പോലുമറിയാതെ ഞാന്‍ നിനക്കു മണിയറതീര്‍ത്തു...
ഓടി വരൂ...ആ..ആ..ആ....ആ..
ഓടിവരൂ വെണ്‍‌മേഘത്തിന്‍ ചിറകുകളേറി വരൂ....
ചിറകുകളേറി വരൂ....
ആഹാ..ആഹാ..ആഹാ...ആ..ആ..ആ...

സ്വയംവരത്തിനു പന്തലൊരുക്കി നമുക്കു നീലാകാശം
നീലാകാശം....

ആഹാഹാഹാ...ആഹാഹാഹാ...ആഹാഹാഹാ...ആ‍..ആ..ആ...
സ്നേഹവസന്ത പൂക്കളാലെ ദേവീ നിന്നെ ഒരുക്കും
സ്നേഹവസന്ത പൂക്കളാലെ ദേവീ നിന്നെ ഒരുക്കും
എന്റെ മനസ്സിന്‍ പൂജാമുറി ഞാന്‍ എന്നും നിനക്കു നല്‍കും
ആടി വരൂ...ആ..ആ..ആ...ആ...
ആടിവരൂ ഒരു ജന്മത്തിന്‍ ഊഞ്ഞാലാടി വരൂ....
ഊഞ്ഞാലാടിവരൂ...
ആഹാ..ആഹാ..ആഹാ...

സ്വയംവരത്തിനു പന്തലൊരുക്കി നമുക്കു നീലാകാശം
നീലാകാശം....ആ....ആ...
നീലാകാശം....ആ...ആ.... 

Other Songs in this movie

Karimbukondoru
Singer : P Madhuri   |   Lyrics : Poovachal Khader   |   Music : AT Ummer
Ekaanthathayude Kadavil
Singer : KJ Yesudas   |   Lyrics : Poovachal Khader   |   Music : AT Ummer
Aadyasamaagama Lajjayil
Singer : KJ Yesudas, S Janaki   |   Lyrics : Poovachal Khader   |   Music : AT Ummer