Karimbukondoru ...
Movie | Ulsavam (1975) |
Movie Director | IV Sasi |
Lyrics | Poovachal Khader |
Music | AT Ummer |
Singers | P Madhuri |
Play Song |
Lyrics
Lyrics submitted by: Jay Mohan | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കരിമ്പുകൊണ്ടൊരു നയമ്പുമായെന്‍ കരളിന്‍ കായലില്‍ വന്നവനേ കൊതുമ്പുതോണിയിലെന്നെയിരുത്തി തുഴഞ്ഞു പോവുക നീ ഓ തെയ്യന്നാരേ തനന്നാരേ താനാരേ കറമ്പി വാവിന്‍ മടിയില്‍ നിന്നൊരു വെളുത്ത സ്വപ്നകുമാരി വളകള്‍ കിലുക്കിയുണര്‍ത്തുമ്പോള്‍ നീ ഒളിച്ചു പോകുവതെവിടേ? എന്നെ തനിച്ചുറക്കുവതെന്തേ? ഓ തെയ്യന്നാരേ തനന്നാരേ താനാരേ(2) (കരിമ്പുകൊണ്ടൊരു ..) അരയാല്‍ കുരുവികള്‍ കതിരുനിരത്തി കുരവമുഴക്കും കാവില്‍ ആരും കാണാതണിയിക്കാം ഞാന്‍ കൊരുത്ത തുളസിമാല പകരം തരുമോ വെള്ളി പുടവ? ഓ തെയ്യന്നാരേ തനന്നാരേ താനാരേ(2) (കരിമ്പുകൊണ്ടൊരു ..) |
Other Songs in this movie
- Swayamvarathinu
- Singer : KJ Yesudas, S Janaki | Lyrics : Poovachal Khader | Music : AT Ummer
- Ekaanthathayude Kadavil
- Singer : KJ Yesudas | Lyrics : Poovachal Khader | Music : AT Ummer
- Aadyasamaagama Lajjayil
- Singer : KJ Yesudas, S Janaki | Lyrics : Poovachal Khader | Music : AT Ummer