Aadyasamaagama Lajjayil ...
Movie | Ulsavam (1975) |
Movie Director | IV Sasi |
Lyrics | Poovachal Khader |
Music | AT Ummer |
Singers | KJ Yesudas, S Janaki |
Lyrics
Lyrics submitted by: Sreedevi Pillai Aadhya samaagama lajjayil aathira thaarakam kannadakkumbol kayalazhichitta vaarmudi peeliyil saagaram ummavekkumbhol sangeethamaay prema sangeethamay ninte mohangal ennil nirakku aa..aa..oh..ohh.. nagnaangiyaakumee aambal malarine naanathil pothiyum nilavum unmaada narthanamaadum nizhallukal thammil punnarumee raavum ninneyum enneyum onnakki maattumbol swarlokamenthennarinju (aadhya samaagama....) oh..oh..oh.. aakasha dweepille nidraa murikale megha midhunangal pooki saayoojyamay janma saabhallyamayente maaril kidannu mayangu maaril kidannu mayangu.... aa.. aa.. aaa aa..aa..aaa | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ആ.....ആ...... ആദ്യസമാഗമ ലജ്ജയിലാതിരാ താരകം കണ്ണടയ്ക്കുമ്പോള്‍ കായലഴിച്ചിട്ട വാര്‍മുടിപ്പീലിയില്‍ സാഗരമുമ്മവെയ്ക്കുമ്പോള്‍ സംഗീതമായ് പ്രേമസംഗീതമായ് നിന്റെ മോഹങ്ങള്‍ എന്നില്‍ നിറയ്ക്കൂ..... ഓ...ഓ...... നഗ്നാംഗിയാകുമീയാമ്പല്‍ മലരിനെ നാണത്തില്‍ പൊതിയും നിലാവും ഉന്മാദ നര്‍ത്തനമാടും നിഴലുകള്‍ തമ്മില്‍ പുണരുമീ രാവും നിന്നെയുമെന്നെയും ഒന്നാക്കി മാറ്റുമ്പോള്‍ സ്വര്‍ല്ലോകമെന്തെന്നറിഞ്ഞു (ആദ്യ സമാഗമ..) ഓ...ഓ..... ആകാശദ്വീപിലെ നിദ്രാമുറികളെ മേഘമിഥുനങ്ങള്‍ പൂകി സായൂജ്യമായ് ജന്മസാഫല്യമായെന്റെ മാറില്‍ കിടന്നു മയങ്ങൂ മാറില്‍ കിടന്നു മയങ്ങൂ ആ.....ആ...... ആ........... |
Other Songs in this movie
- Swayamvarathinu
- Singer : KJ Yesudas, S Janaki | Lyrics : Poovachal Khader | Music : AT Ummer
- Karimbukondoru
- Singer : P Madhuri | Lyrics : Poovachal Khader | Music : AT Ummer
- Ekaanthathayude Kadavil
- Singer : KJ Yesudas | Lyrics : Poovachal Khader | Music : AT Ummer