View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എകാന്തതയുടെ കടവില്‍ ...

ചിത്രംഉത്സവം (1975)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

Ekaanthathayude kadavil raavin neela padavil
Premavathi njan ninne kaathu (2)
Raaga thadaakakkarayil
ee raagathadaakakkarayil
(Ekaanthayude....)

Nithya vimooka vishaala vihaayassil
bhadra vilakku thelinju
Maadhava maasa sugandhavumaayi
samgama yamamananju
Chinthakal ninne thediyalanju
(Ekaanthayude....)

Ethra vikaara vikaswara malarukal
ethra koruthu ninakkaay (2)
Chithra swaroopini thaavaka
mohana nidravaathil thurakkoo
Iniyen mudraamothiramaniyoo
(Ekaanthayude....)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഏകാന്തതയുടെ കടവില്‍ രാവിന്‍ നീല പടവില്‍
പ്രേമവതീ ഞാന്‍ നിന്നെ കാത്തു (2)
രാഗ തടാകക്കരയില്‍ ഈ രാഗ തടാകക്കരയില്‍
(ഏകാന്തതയുടെ)

നിത്യ വിമൂക വിശാല വിഹായസ്സില്‍ 4
ഭദ്ര വിളക്കു തെളിഞ്ഞു
മാധവ മാസ സുഗന്ധവുമായി
സംഗമയാമമണഞ്ഞു
ചിന്തകള്‍ നിന്നെ തേടിയലഞ്ഞു
(ഏകാന്തതയുടെ)

എത്ര വികാര വികസ്വര മലരുകള്‍
എത്ര കൊരുത്തു നിനക്കായ് (2)
ചിത്രസ്വരൂപിണി താവക
മോഹന നിദ്രാവാതില്‍ തുറക്കൂ
ഇനിയെന്‍ മുദ്രാമോതിരമണിയൂ
(ഏകാന്തതയുടെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വയംവരത്തിനു
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
കരിമ്പുകൊണ്ടൊരു
ആലാപനം : പി മാധുരി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
ആദ്യസമാഗമ ലജ്ജയിൽ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍